ഹാ​യ് പ​ണം കാ​യ്ക്കു​ന്ന മ​രം, മ​രം കു​ലു​ക്കി​യാ​ൽ വീ​ഴു​ന്ന​ത് നോ​ട്ടു​ക​ൾ; എ​ന്നാ​ൽ ഇ​ത് ക​ണ്ട് അ​ടു​ത്തേ​ക്ക് പോ​ക​ണ്ട, കാ​ര​ണ​മി​ത്

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന വീ​ഡി​യോ​ക​ളി​ൽ പ്ര​ധാ​ന​പ്പെ​ട്ട ഒ​ന്നാ​ണ് പ്രാ​ങ്ക് വീ​ഡി​യോ. ദി​വ​സേ​ന എ​ത്ര വീ​ഡി​യോ​ക​ളാ​ണ് ഇ​ത്ത​ര​ത്തി​ൽ ന​മ്മ​ൾ കാ​ണു​ന്ന​ത്. എ​ന്നാ​ൽ ര​സ​ക​ര​മാ​യ ഒ​രു പ്രാ​ങ്ക് വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്.

പ​ണം ആ​വ​ശ്യ​മി​ല്ലാ​ത്ത​താ​യ് ആ​രാ​ണ് ഉ​ള്ള​ത്. വെ​റു​തെ കി​ട്ടി​യാ​ൽ വേ​ണ്ട​ന്ന് ആ​രും പ​റ​യി​ല്ല. അ​നാ​വ​ശ്യ​മാ​യ് പ​ണം ചെ​ല​വാ​ക്കു​മ്പോ​ഴോ കൈ​യി​ൽ നി​ന്നും അ​ശ്ര​ദ്ധ കാ​ര​ണം ന​ഷ്ട​പ്പെ​ടു​ത്തു​മ്പോ​ഴോ ന​മ്മ​ൾ കേ​ൾ​ക്കു​ന്ന ചോ​ദ്യ​മാ​ണ് ‘വീ​ട്ടി​ൽ പ​ണം കാ​യ്ക്കു​ന്ന മ​ര​മു​ണ്ടോ?’ എ​ന്ന്. ജീ​വി​ത​ത്തി​ൽ ന​മ്മ‍​ളി​ൽ പ​ല​രും ഒ​രി​ക്ക​ലെ​ങ്കി​ലും കേ​ട്ടി​ട്ടു​ള്ള ഒ​രു ചോ​ദ്യ​മാ​ണി​ത്.

എ​ന്നാ​ൽ അ​ത്ത​ര​ത്തി​ലൊ​രു മ​ര​ത്തി​ൽ നി​ന്ന് പ​ണം കു​ലു​ക്കി വീ​ഴു​ന്ന​ത് കാ​ണി​ക്കു​ക​യാ​ണ് ഈ ​വീ​ഡി​യോ​യി​ൽ. വീ​ഡി​യോ​യു​ടെ ആ​രം​ഭ​ത്തി​ൽ ഒ​രു യു​വാ​വ് മ​ര​ത്തി​ൽ ച​വി​ട്ടു​ക​യും പി​ന്നാ​ലെ മ​ര​ത്തി​ൽ നി​ന്ന് വീ​ഴു​ന്ന പ​ണം പെ​റു​ക്കി എ​ടു​ക്കു​ന്ന​തും കാ​ണി​ക്കു​ന്നു. ഓ​രോ ച​വി​ട്ടി​നും നോ​ട്ടു​ക​ൾ വീ​ണു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

ഈ ​കാ​ഴ്ച ക​ണ്ട് മ​റ്റൊ​രു യു​വാ​വ് അ​വി​ടെ നി​ൽ​പ്പു​ണ്ടാ​യി​രു​ന്നു. പ​ണം എ​ടു​ത്ത് ആ​ദ്യ​ത്തെ ആ​ൾ അ​വി​ടെ നി​ന്നും പോ​യ​തി​ന് പി​ന്നാ​ലെ മ​ര​ത്തി​ൽ കു​ലു​ക്കി പ​ണം എ​ടു​ക്കാ​ൻ ര​ണ്ടാ​മ​ൻ ചെ​ന്നു. പ​ക്ഷേ മ​ര​ത്തി​ൽ പി​ടി​ച്ച് കു​ലു​ക്കി​യ​പ്പോ​ൾ കി​ട്ടി​യ​ത് പ​ണ​മ​ല്ല​ന്ന് മാ​ത്രം. പ​ണം പ്ര​തീ​ക്ഷി​ച്ച് നി​ന്ന ആ​ളു​ടെ ദേ​ഹ​ത്തേ​ക്ക് വെ​ള്ള​മാ​ണ് മു​ക​ളി​ൽ നി​ന്ന് വീ​ണ​ത്. പി​ന്നാ​ലെ ദേ​ഷ്യ​പ്പെ​ട്ട് യു​വാ​വ് സ്ഥ​ലം വി​ടു​ന്നു. വീ​ഡി​യോ​യി​ൽ ഇ​തെ​ല്ലാം ശ്ര​ദ്ധി​ച്ച് ചി​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന പ്രാ​യ​മാ​യ ഒ​രാ​ളെ​യും കാ​ണാം.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related posts

Leave a Comment