മാ​ഹി​യി​ൽ ഹ​ർ​ത്താ​ലാ​യാ​ലും നാ​ണു​വേ​ട്ട​ൻ ക​ട തു​റ​ക്കും;  കാരണം കേട്ടാൽ  നിങ്ങൾ ഒന്ന് ചിരിക്കും

മാ​ഹി: മാ​ഹി​യി​ൽ ഹ​ർ​ത്താ​ൽ വ​ന്നാ​ലും നാ​ണു​വേ​ട്ട​ൻ ക​ട തു​റ​ക്കും. പ​ള്ളൂ​ർ പ​ന്ത​ക്ക​ലി​ലെ പാ​ത​യോ​ര​ത്താ​ണ് നാ​ണു​വേ​ട്ട​ന്‍റെ ക​ട. ഉ​പ​ഭോ​ക്താ​ക്ക​ളെ​ല്ലാം മാ​ഹി​ക്കാ​രാ​ണെ​ങ്കി​ലും നാ​ണു​വേ​ട്ട​ന്‍റെ ക​ട മാ​ഹി​യി​ലി​ല്ല എ​ന്ന​താ​ണ് ഹ​ർ​ത്താ​ലു​ക​ൾ ക​ട​യെ ബാ​ധി​ക്കാ​തി​രി​ക്കാ​ൻ കാ​ര​ണം.

മാ​ഹി​യോ​ടു ചേ​ർ​ന്നു നി​ൽ​ക്കു​ന്പോ​ഴും മാ​ഹി​യി​ൽ അ​ല്ലാ​ത്ത​തി​നാ​ൽ ഹ​ർ​ത്താ​ലി​നാ​ഹ്വാ​നം ചെ​യ്ത​വ​ർ​ക്കും ക​ട അ​ട​പ്പി​ക്കാ​നാ​വി​ല്ല. ഭൂ​മി​ശാ​സ​ത്ര​പ​ര​മാ​യി മാ​ഹി​യി​ലെ പ​ള്ളൂ​ർ പ​ന്ത​ക്ക​ലി​ലാ​ണ് ക​ട​യെ​ങ്കി​ലും ഭൂ​പ​ട​പ​ര​മാ​യി ത​ല​ശേ​രി താ​ലൂ​ക്കി​ലാ​ണ് ഈ ​സ്ഥ​ലം ഉ​ൾ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. അ​ര​നൂ​റ്റാ​ണ്ടാ​യി ഹ​ർത്താ​ൽ ദി​വ​സ​ങ്ങ​ളി​ൽ മാ​ഹി​ക്കാ​രു​ടെ ആ​ശ്ര​യം നാ​ണു​വേ​ട്ട​ന്‍റെ ക​ട​യാ​ണ്.

Related posts