അ​ട്ടി​മ​റി വി​ജ​യം നേ​ടി​! സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി ലി​ജി​ന​യു​ടെ നൃ​ത്തം

ഭീ​മ​ന​ടി: വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് പ​തി​നാ​റാം വാ​ര്‍​ഡ് മൗ​ക്കോ​ട് അ​ട്ടി​മ​റി വി​ജ​യം നേ​ടി​യ യു​ഡി​എ​ഫ് സ്വ​ത​ന്ത്ര ലി​ജി​ന ര​തീ​ഷ് ആ​ഹ്ലാ​ദ​പ്ര​ക​ട​ന​ത്തി​നി​ടെ ന​ട​ത്തി​യ നൃ​ത്ത​ച്ചു​വ​ടു​ക​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി.

യൂ​ത്ത് ലീ​ഗ്-​കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രു​ടെ ആ​ഹ്ലാ​ദ​പ്ര​ക​ട​ന​ത്തി​നി​ടെ​യാ​ണ് പു​തി​യ പ​ഞ്ചാ​യ​ത്ത് അം​ഗ​വും പാ​ട്ടി​നൊ​പ്പം നൃ​ത്ത​ച്ചു​വ​ടു​ക​ള്‍ വ​ച്ച​ത്.

വ​ര്‍​ഷ​ങ്ങ​ള്‍​ക്കു ശേ​ഷ​മാ​ണ് മൗ​ക്കോ​ട് വാ​ര്‍​ഡ് യു​ഡി​എ​ഫ് തി​രി​ച്ചു​പി​ടി​ച്ച​ത്. ഏ​ഴു വോ​ട്ടു​ക​ളു​ടെ മാ​ത്രം ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് ലി​ജി​ന സി​പി​എ​മ്മി​ലെ ടി.​വി. സി​ന്ധു​വി​നെ അ​ട്ടി​മ​റി​ച്ച​ത്.

Related posts

Leave a Comment