ക്ഷ​ണി​ച്ച​ത് മ​മ്മൂ​ക്ക! മാ​ള​വി​ക മോ​ഹ​നൻ പറയുന്നു…

2013-ൽ ​അ​ച്ഛ​നൊ​പ്പം ഒ​രു പ​ര​സ്യം ചെ​യ്യാ​ൻ കേ​ര​ള​ത്തി​ൽ വ​ന്ന​പ്പോ​ൾ മ​മ്മൂ​ക്ക ചോ​ദി​ച്ച​താ​യി​രു​ന്നു അ​ഭി​ന​യി​ക്കാ​ൻ താ​ൽ​പ​ര്യ​മു​ണ്ടോയെ​ന്ന്.

തു​ട​ർ​ന്നാ​ണ് പ​ട്ടം പോ​ലെ​യി​ൽ ദു​ൽ​ഖ​ർ സ​ൽ​മാ​ന്‍റെ നാ​യി​ക​യാ​വു​ന്ന​ത്. മ​മ്മൂ​ക്ക​യാ​ണ് എ​ന്നെ മ​ല​യാ​ള സി​നി​മ​യി​ലേ​ക്ക് ക്ഷ​ണി​ക്കു​ന്ന​ത്. പി​ന്നീ​ട് നി​ർ​ണാ​യ​ക​ത്തി​ലും ഗ്രേ​റ്റ് ഫാ​ദ​റി​ലും അ​ഭി​ന​യി​ച്ചു.

അ​തി​ന് ശേ​ഷം മ​ല​യാ​ള സി​നി​മ ചെ​യ്തി​ട്ടി​ല്ല. ഇ​വി​ടെ ഇ​പ്പോ​ഴും സ്​ത്രീ​ക​ൾ​ക്ക് പ്രാ​ധാ​ന്യ​മു​ള​ള സി​നി​മ​ക​ൾ​ക്ക് ക്ഷാ​മ​മു​ണ്ട ്. ഷീ​ലാ​മ്മ, ശോ​ഭ​ന, മ​ഞ്ജു വാ​ര്യ​ർ അ​വ​ർ​ക്ക് കി​ട്ടി​യ​ത് പോ​ലു​ള​ള അ​വ​സ​ര​ങ്ങ​ൾ ഇ​പ്പോ​ഴി​ല്ല. മ​ല​യാ​ള​ത്തി​ൽ ന​ല്ല ക​ഥ​ക​ൾ ഉ​ണ്ട ാവു​ന്നു​ണ്ട ്.

– മാ​ള​വി​ക മോ​ഹ​നൻ

Related posts

Leave a Comment