കാമുകന്‍റെ മുഖം വെളിപ്പെടുത്തി മാളവിക ജയറാം; ജീവിതത്തിലെടുത്ത ബെസ്റ്റ് തീരുമാനമെന്ന് താരപുത്രി

മ​ല​യാ​ളി​ക​ളു​ടെ​എ​ക്കാ​ല​ത്തെ​യും പ്ര​ണ​യ ജോ​ഡി​ക​ളാ​ണ് ജ​യ​റാ​മും പാ​ർ​വ​തി​യും. താ​ര​ങ്ങ​ളു​ടെ മ​ക്ക​ളാ​യ കാ​ളി​ദാ​സ് ജ​യ​റാ​മും മാ​ള​വി​ക ജ​യ​റാ​മും ഇ​പ്പോ​ൾ ആ​രാ​ധ​ക​രു​ടെ മ​ന​സി​ൽ ഇ​ടം നേ​ടി​യി​രി​ക്കു​ക​യാ​ണ്.

മാ​ള​വി​ക​യു​ടെ ഇ​ന്‍​സ്റ്റ​ഗ്രാം പോ​സ്റ്റാ​ണ് ഇ​പ്പോ​ള്‍ ച​ര്‍​ച്ച​യാ​കു​ന്ന​ത്. അ​ടു​ത്തി​ടെ മാ​ള​വി​ക ത​ന്‍റെ കാ​മു​ക​ന്‍റെ കൂ​ടെ​യു​ള്ള ചി​ത്രം പോ​സ്റ്റ് ചെ​യ്തി​രു​ന്നു.

എ​ന്നാ​ൽ കാ​മു​ക​ന്‍റെ മു​ഖം താ​ര​പു​ത്രി മ​റ​ച്ചി​ട്ടാ​ണ് ഫോ​ട്ടോ പ​ങ്കു​വെ​ച്ച​ത്. അ​ന്നു മു​ത​ൽ അ​യാ​ൾ ആ​രാ​ണെ​ന്നു​ള്ള ച​ർ​ച്ച​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ജീ​വ​മാ​യി​രു​ന്നു.

ഇ​പ്പോ​ഴി​താ ത​ന്‍റെ കാ​മു​ക​നെ പ​രി​ച​യ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ് മാ​ള​വി​ക ജ​യ​റാം. പ്രി​യ​ത​മ​ന് പി​റ​ന്നാ​ൾ ആ​ശം​സ​ക​ൾ നേ​ർ​ന്നു​കൊ​ണ്ട് മാ​ള​വി​ക പ​ങ്കു​വ​ച്ച പോ​സ്റ്റി​ലൂ​ടെ​യാ​ണ് ത​ന്‍റെ കാ​മു​ക​നെ ആ​രാ​ധ​ക​ർ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

‘എ​ന്‍റെ ജീ​വി​ത​ത്തി​ൽ ഞാ​ൻ എ​ടു​ത്ത ഏ​റ്റ​വും ബെ​സ്റ്റ് തീ​രു​മാ​നം, നി​ന​ക്ക് ഹാ​പ്പി ബ​ർ​ത്ത് ഡേ. ​എ​ന്നും എ​പ്പോ​ഴും ഞാ​ൻ നി​ന്നെ സ്നേ​ഹി​ക്കു​ന്നു’ എ​ന്ന ക്യാ​പ്ഷ​നോ​ടെ​യാ​ണ് മാ​ള​വി​ക ഫോ​ട്ടോ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്. ഇ​ൻ​സ്റ്റാ​ഗ്രാം സ്റ്റോ​റി ആ​യി​ട്ടാ​ണ് മാ​ള​വി​ക ചി​ത്രം പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

അ​മ്മ പാ​ർ​വ​തി​യും സ​ഹോ​ദ​ര​ൻ കാ​ളി​ദാ​സും ഫോ​ട്ടോ​ക്ക് ക​മ​ന്‍റ് ന​ൽ​കി​യി​ട്ടു​ണ്ട്. അ​ളി​യാ എ​ന്ന് കാ​ളി​ദാ​സ് ക​മ​ന്‍റ് ചെ​യ്ത​തോ​ടെ ഇ​താ​ണ് കാ​മു​ക​നെ​ന്ന് എ​ല്ലാ​വ​രും ഏ​ക​ദേ​ശം ഉ​റ​പ്പി​ച്ചു. ച​ക്കി​കു​ട്ടാ എ​ന്നാ​ണ് പാ​ർ​വ​തി​യു​ടെ ക​മ​ന്‍റ്.

Related posts

Leave a Comment