മാളിൽ ‘ധൂം-2’ ശൈലിയിൽ മോഷണം; അമ്പരന്ന് സോഷ്യൽ മീഡിയ

പോ​ള​ണ്ടി​ൽ ബോ​ളി​വു​ഡ് താ​രം ഹൃ​ത്വി​ക് റോ​ഷ​ന്‍റെ ബ്ലോ​ക്ക്ബ​സ്റ്റ​ർ ചി​ത്ര​മാ​യ ധൂം-2 ​ലെ രം​ഗ​ത്തി​ന് സ​മാ​ന​മാ​യ രീ​തി​യി​ൽ ഒ​രു മോ​ഷ​ണം. മാ​ളി​ൽ നി​ന്ന് സാ​ധ​ന​ങ്ങ​ൾ മോ​ഷ്ടി​ക്കു​ന്ന വ്യത്യസ്തമായ ശൈ​ലി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കാ​ണു​ന്ന​താ​ണ്. 

എന്നാൽ ഇവിടെ മാ​ൾ അ​ട​യ്‌​ക്കു​ന്ന​തു​വ​രെ ക​ള്ള​ൻ ഒ​രു പ്ര​തി​മ പോ​ലെ നി​ന്നു. മാ​ൾ പൂ​ർ​ണ്ണ​മാ​യും ശൂ​ന്യ​മാ​യി​രി​ക്കു​ക​യും ക​ട​ക​ളെ​ല്ലാം അ​ട​ഞ്ഞ് കി​ട​ക്കു​ക​യും ചെ​യ്ത​പ്പോ​ൾ മോ​ഷ്ടാ​വ് ത​ന്‍റെ ജോ​ലി നി​ർ​വ​ഹി​ക്കു​ക​യും ഒ​രു ജ്വ​ല്ല​റി ക​വ​ർ​ച്ച ന​ട​ത്തു​ക​യും ചെ​യ്തു.

 ഇ​തി​ൽ തൃ​പ്ത​രാ​കാ​തെ വ​ന്ന​പ്പോ​ൾ അയാൾ കൂ​ടു​ത​ൽ സാ​ധ​ന​ങ്ങ​ൾ മോ​ഷ്ടി​ക്കാ​ൻ ര​ണ്ടാം ത​വ​ണ​യും മാ​ളി​ൽ എ​ത്തി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

‘മാ​ളി​നു​ള്ളി​ൽ നി​ന്ന് അ​ത്താ​ഴം ക​ഴി​ച്ച​തി​ന് ശേ​ഷം അ​യാ​ൾ കു​റ​ച്ച് വ​സ്ത്ര​ങ്ങ​ൾ മോ​ഷ്ടി​ച്ചു. പ​ക്ഷേ രണ്ടാം തവണ ഭാ​ഗ്യം അ​വ​നെ അ​നു​കൂ​ലി​ച്ചി​ല്ല. മാ​ൾ ഗാ​ർ​ഡ് അ​വ​നെ ക​ണ്ടു,’ സംഭവത്തെക്കുറിച്ച് പോലീസ് ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞതിങ്ങനെ.

22 കാ​ര​നാ​യ പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യും മൂന്ന് മാ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്യു​ക​യും ചെ​യ്തു. കു​റ്റം തെ​ളി​ഞ്ഞാ​ൽ ഇയാൾക്ക് 10 വ​ർ​ഷം ത​ട​വ് ശി​ക്ഷ ല​ഭി​ക്കു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

 

Related posts

Leave a Comment