ജോലി ചെയ്ത ശമ്പളം ആവശ്യപ്പെട്ടപ്പോള്‍..! മലേഷ്യയില്‍ ജോലിക്കുപോയ മലയാളിക്കു നേരിടേണ്ടിവന്നത് നരകയാതന; ഒരാഴ്ചയോളം മരുന്നുപോലും നല്‍കിയില്ലെന്ന് ഭാര്യ

ആ​​ല​​പ്പു​​ഴ: മ​ലേ​ഷ്യ​യി​ൽ ജോ​​ലി​​ക്കു പോ​​യ മ​​ല​​യാ​​ളി​​ക്കു തൊ​​ഴി​​ലു​​ട​​മ​​യു​​ടെ ക്രൂ​​ര പീ​​ഡ​​ന​​മേ​​ൽ​​ക്കു​​ന്ന​​താ​​യി പ​​രാ​​തി.

മ​​ലേ​​ഷ്യ​​യി​​ൽ ബാ​​ർ​​ബ​​ർ ജോ​​ലി​​ക്കാ​​യി പോ​​യ ആ​​ല​​പ്പു​​ഴ പ​​ള്ളി​​പ്പാ​​ട് സ്വ​​ദേ​​ശി ഹ​​രി​​ദാ​​സി​​നെ(47)​​യാ​​ണ് ദേ​​ഹ​​മാ​​സ​​ക​​ലം പൊ​​ള്ള​ലേ​ല്പി​ച്ചു ക്രൂ​​ര പീ​​ഡ​​ന​​ത്തി​​നി​​ര​​യാ​​ക്കി​​യ​​താ​​യി പ​​രാ​​തി ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്.

ജോ​​ലി ചെ​​യ്ത ശ​​ന്പ​​ളം ആ​​വ​​ശ്യ​​പ്പെ​​ട്ട​​പ്പോ​​ഴാ​ണു പീ​​ഡ​​ന​​മേ​​റ്റ​​തെ​ന്നു ഭാ​​ര്യ രാ​​ജ​​ശ്രീ പ​​റ​​യു​​ന്നു. നാ​​ലു​ വ​​ർ​​ഷം മു​​ന്പാ​​ണ് ഇ​​ദ്ദേ​​ഹം മ​​ലേ​​ഷ്യ​​യി​​ൽ ജോ​​ലി​​ക്കാ​​യി പോ​​യ​​ത്.

ചെ​​ന്നൈ ആ​​സ്ഥാ​​ന​​മാ​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ഏ​​ജ​​ൻ​​സി മു​​ഖാ​​ന്തി​​രം ബാ​​ർ​​ബ​​ർ ജോ​​ലി​​ക്കാ​​യാ​​ണു പോ​​യ​​ത്. ര​​ണ്ടു​ മൂ​​ന്നു മാ​​സം കൂ​​ടു​​ന്പോ​​ഴാ​​യി​​രു​​ന്നു ശ​​ന്പ​​ളം പോ​​ലും ന​​ല്കി​​യി​​രു​​ന്ന​​ത​​ത്രെ.

ക​​ഴി​​ഞ്ഞ ആ​​റു​ മാ​​സ​​മാ​​യി പ​​ണ​​മൊ​​ന്നും ന​​ല്കി​​യി​​രു​​ന്നി​​ല്ലെ​​ന്നും പ​​റ​​യു​​ന്നു. ശ​​രീ​​ര​​മാ​​സ​​ക​​ലം പൊ​​ള്ള​​ലേ​​ല്പി​​ച്ച് ഒ​​രാ​​ഴ്ച​​യോ​​ളം മ​​രു​​ന്നൊ​​ന്നും ന​​ല്കാ​​തെ പീ​​ഡി​​പ്പി​​ച്ച​​താ​​യും ഭാ​​ര്യ പ​​റ​​യു​​ന്നു.

സു​​ഹൃ​​ത്തു​​വ​​ഴി ത​​ന്‍റെ ചി​​ത്ര​​ങ്ങ​​ൾ നാ​​ട്ടി​​ലേ​​ക്ക​​യ​​ച്ചു​​കൊ​​ടു​​ത്ത​​പ്പോ​​ഴാ​​ണ് വീ​​ട്ടു​​കാ​​ർ ക്രൂ​​രപീ​​ഡ​​ന​​ത്തി​​ന്‍റെ വി​​വ​​ര​​ങ്ങ​​ൾ അ​​റി​​യു​​ന്ന​​ത്.

പാ​​സ്പോ​​ർ​​ട്ടും മ​​റ്റും തൊ​​ഴി​​ലു​​ട​​മ​​യു​​ടെ കൈ​​വ​​ശ​​മാ​​യ​​തി​​നാ​​ൽ തി​​രി​​കെ വ​​രാ​​നു​​ള്ള വ​​ഴി​​ക​​ളും അ​​ട​​ഞ്ഞി​​രി​​ക്കു​​ക​​യാ​​ണ്. നോ​​ർ​​ക്ക​​യേയും മ​​റ്റും ബ​​ന്ധ​​പ്പെ​​ട്ടെ​​ങ്കി​​ലും ഫ​​ല​​മൊ​​ന്നുമു​​ണ്ടാ​​യി​​ട്ടി​​ല്ല. എ​​സ്പി​​ക്കും എ​​ഡി​​എ​​മ്മി​​നും പ​​രാ​​തി ന​​ല്കി​​യി​​ട്ടു​​ണ്ട്.

ചെ​​റി​​യ ഷെ​​ഡി​​ൽ ര​​ണ്ടു​ പെ​​ണ്‍​മ​​ക്ക​​ളു​​മാ​​യാ​​ണ് രാ​​ജ​​ശ്രീ താ​​മ​​സി​​ക്കു​​ന്ന​​ത്. എ​​ത്ര​​യും പെ​​ട്ടെ​​ന്നു ജീ​​വ​​നോ​​ടെ ഭ​​ർ​​ത്താ​​വി​​നെ നാ​​ട്ടി​​ലെ​​ത്തി​​ച്ചു​​ത​​ര​​ണ​​മെ​​ന്നാ​​ണ് ഇ​​വ​​രു​​ടെ ആ​​വ​​ശ്യം.

Related posts

Leave a Comment