ബ്രഹ്മാണ്ഡ ചിത്രമായ മാമാങ്കം! മമ്മൂട്ടിയുടെ നായിക പ്രാചി

ബ്ര​ഹ്മാ​ണ്ഡ ചി​ത്ര​മാ​യ മാ​മാ​ങ്ക​ത്തി​ൽ മ​മ്മൂ​ട്ടി​യു​ടെ നാ​യി​ക​യാ​കാ​ൻ ബോ​ളി​വു​ഡ് താ​രം പ്രാ​ചി ദേ​ശാ​യി. വ​ൺ​സ് അ​പോ​ൺ എ ​ടൈം ഇ​ൻ മും​ബൈ, ബോ​ൽ ബ​ച്ച​ൻ, റോ​ക്ക് ഓ​ൺ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​യാ​ണ് പ്രാ​ചി.

ഉ​യ​ര​വും അ​യോ​ധ​ന​ക​ല​ക​ൾ പ​രി​ശീ​ലി​ക്കാ​നു​ള്ള മെ​യ്‌​വ​ഴ​ക്ക​വും ഉ​ള്ള ന​ടി​യെ ആ​ണ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ ചി​ത്ര​ത്തി​നാ​യി അ​ന്വേ​ഷി​ച്ച​ത്. അ​ങ്ങ​നെ​യാ​ണ് ആ ​വേ​ഷം പ്രാ​യി ദേ​ശാ​യി​ക്ക് ല​ഭി​ച്ച​ത്. മേ​യ് 10ന് ​മാ​മാ​ങ്ക​ത്തി​ന്‍റെ 30 ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന ര​ണ്ടാം ഷെ​ഡ്യൂ​ൾ ആ​രം​ഭി​ക്കും.

മേ​യ് 11ന് ​മ​മ്മൂ​ട്ടി ചി​ത്രീ​ക​ര​ണ​ത്തി​ൽ പ​ങ്കെ​ടു​ക്കും. മം​ഗ​ലാ​പു​ര​ത്താ​യി​രു​ന്നു ആ​ദ്യ​ഘ​ട്ട ചി​ത്രീ​ക​ര​ണം. കാ​വ്യ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ സ​ഞ്ജീ​വ് പി​ള്ള സം​വി​ധാ​നം ചെ​യ്യു​ന്ന മാ​മാ​ങ്കം വേ​ണു കു​ന്ന​പ്പ​ള്ളി​യാ​ണ് നി​ർ​മി​ക്കു​ന്ന​ത്. നീ​ര​ജ് മാ​ധ​വ്, ധ്രു​വ​ൻ എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു.

Related posts