നേ​രി​യ പ​നി ഉ​ണ്ട് എ​ന്ന​ല്ലാ​തെ വേ​റെ അ​സു​ഖ​ങ്ങ​ളൊ​ന്നും ഇ​ല്ല! മ​മ്മൂ​ട്ടി

ആ​വ​ശ്യ​മാ​യ എ​ല്ലാ മു​ന്‍​ക​രു​ത​ലു​ക​ളും എ​ടു​ത്തി​ട്ടു​ണ്ടാ​യി​രു​ന്നു എ​ങ്കി​ലും ടെ​സ്റ്റി​ല്‍ എ​നി​ക്ക് കൊ​വി​ഡ് പോ​സി​റ്റീ​വ് ആ​യി.

നേ​രി​യ പ​നി ഉ​ണ്ട് എ​ന്ന​ല്ലാ​തെ വേ​റെ അ​സു​ഖ​ങ്ങ​ളൊ​ന്നും ഇ​ല്ലാ​തെ ഞാ​ന്‍ സു​ഖ​മാ​യി​രി​ക്കു​ക​യാ​ണ്. ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളു​ടെ നി​ര്‍​ദേ​ശ​ങ്ങ​ള്‍​ക്ക് അ​നു​സ​രി​ച്ച് ഞാ​ന്‍ വീ​ട്ടി​ല്‍ സ്വ​യം ഐ​സോ​ലേ​ഷ​നി​ലാ​ണ്.

നി​ങ്ങ​ള്‍ എ​ല്ലാ​വ​രും സു​ര​ക്ഷി​ത​രാ​യി​രി​ക്ക​ണ​മെ​ന്ന് ഞാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നു. എ​ല്ലാ സ​മ​യ​ത്തും മാ​സ്‌​ക് ധ​രി​ക്കു​ക. പ​ര​മാ​വ​ധി ശ്ര​ദ്ധി​ക്ക​ണം. -മ​മ്മൂ​ട്ടി

Related posts

Leave a Comment