സി​നി​മ​യി​ൽ എ​നി​ക്ക് ഒ​രാ​ള്‍ ചാ​ന്‍​സ് ത​ന്നു, കി​ട്ടി​യ​ത് തി​രി​ച്ചു കൊ​ടു​ക്കു​ന്നു..!

പു​തി​യ സം​വി​ധാ​യ​ക​രു​ടെ സി​നി​മ​യി​ൽ പു​തു​മ​യു​ള്ള​തു​കൊ​ണ്ടാ​ണ് അ​വ​ർ​ക്ക് അ​വ​സ​രം ന​ൽ​കു​ന്ന​തെ​ന്ന് ന​ട​ൻ മ​മ്മൂ​ട്ടി.

ഒ​രു പു​തു​മു​ഖ സം​വി​ധാ​യ​ക​ന്‍റെ മ​ന​സി​ല്‍ പു​തി​യ സി​നി​മ​യാ​യി​രി​ക്കും. ആ ​സി​നി​മ എ​നി​ക്ക് ഒ​രു പു​തു​മ​യാ​യി​രി​ക്കും.

എ​ന്‍റെ പ്ര​ക​ട​ന​ത്തി​ലോ ക​ഥാ​പാ​ത്ര​ത്തി​ലോ പു​തു​മ കൊ​ണ്ടു​വ​രും എ​ന്നാ​ണ് പ്ര​തീ​ക്ഷ. എ​ല്ലാം വി​ജ​യ​മാ​ക​ണ​മെ​ന്നി​ല്ല. ന​മു​ക്ക് തെ​ര​ഞ്ഞെ​ടു​ക്കാ​ന​ല്ലേ പ​റ്റൂ. പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ പ​റ്റി​ല്ല​ല്ലോ.

സി​നി​മ​യെ​ന്നു പ​റ​ഞ്ഞ് ഒ​രു​പാ​ട് കാ​ലം അ​ല​ഞ്ഞു​ന​ട​ന്ന ആ​ളാ​ണ് ഞാ​ൻ. അ​ന്ന് എ​നി​ക്ക് ഒ​രാ​ള്‍ ചാ​ന്‍​സ് ത​ന്നു.

പി​ന്നെ ഞാ​ന്‍ എ​ന്നേ​ക്കൊ​ണ്ട് ആ​വ​ന്ന​തു​പോ​ലെ ചെ​യ്താ​ണ് ഇ​ങ്ങ​നെ​യെ​ത്തി​യ​ത്. അ​തു​പോ​ലെ അ​വ​രും വ​ര​ട്ടെ.

ഇ​ത് വ​ലി​യ കാ​ര്യ​മാ​യി കാ​ണേ​ണ്ട​തി​ല്ല. എ​നി​ക്ക് കി​ട്ടി​യ​ത് തി​രി​ച്ചു കൊ​ടു​ക്കു​ന്നു അ​ത്ര​യേ ഉ​ള്ളൂ,’ മ​മ്മൂ​ട്ടി പ​റ​ഞ്ഞു.​

പു​തി​യ ചി​ത്രം ‘ദി ​പ്രീ​സ്റ്റി​ന്‍റെ’ റി​ലീ​സി​ന് ശേ​ഷ​മു​ള്ള വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​മ്മൂ​ട്ടി.

Related posts

Leave a Comment