മാ​താ​പി​താ​ക്ക​ള്‍​ക്കും അ​തി​ഷ്ട​മാ​ണ്, ചികിത്സയ്ക്കു മാത്രമാണ് ഞാന്‍ അവിടെ തങ്ങുന്നത്… മം​മ്ത മോ​ഹ​ന്‍​ദാ​സ് പറയുന്നു…

2014നു ​മു​ന്‍​പു ചി​ന്തി​ച്ചു തു​ട​ങ്ങി​യ​താ​ണ് യു​എ​ഇ​യി​ലേ​ക്കു താ​മ​സം മാ​റ്റ​ണ​മെ​ന്ന്. മാ​താ​പി​താ​ക്ക​ള്‍​ക്കും അ​തി​ഷ്ട​മാ​ണ്.

എ​ന്നാ​ല്‍, രോ​ഗ​വും ചി​കി​ത്സ​യു​മെ​ല്ലാം പ്ര​ശ്‌​ന​മാ​യി. ബ​ഹ്‌​റൈ​നി​ല്‍ ജ​നി​ച്ച എ​ന്‍റെ സി​നി​മാ​ജീ​വി​തം ഇ​ന്ത്യ​യി​ല്‍. ചി​കി​ത്സാ​ര്‍​ഥം താ​മ​സം യു​എ​സി​ലെ ലൊ​സാ​ഞ്ച​ല​സി​ല്‍.

എ​ന്നാ​ല്‍, ഇ​തെ​ല്ലാം ഒ​ത്തു​പോ​കു​ന്ന രീ​തി​യി​ല്‍ താ​മ​സ​ത്തി​നു പ​റ്റി​യ സ്ഥ​ലം യു​എ​ഇ​യാ​ണ്. ര​ണ്ടു വ​ര്‍​ഷ​ത്തി​ന​കം ഇ​വി​ടേ​ക്കു മാ​റും.

കൂ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളു​മെ​ല്ലാം ഇ​വി​ടെ​യു​ണ്ട്. മ​ല​യാ​ളി​യാ​യി​രി​ക്ക​ണ​മെ​ന്നും മാ​താ​പി​താ​ക്ക​ള്‍​ക്കൊ​പ്പം ക​ഴി​യ​ണ​മെ​ന്നു​മാ​ണ് ആ​ഗ്ര​ഹം.

ചി​കി​ത്സ​യ്ക്കു മാ​ത്ര​മാ​ണ് യു​എ​സി​ല്‍ ത​ങ്ങി​യ​തും ത​ങ്ങു​ന്ന​തും. അ​വി​ടെ ഞാ​ന്‍ ആ​രു​മ​ല്ല. ചി​പ്പി പോ​ലെ​യു​ള്ള ഈ ​ലോ​കം ഇ​ഷ്ട​മാ​ണ്. കൂ​ടു​ത​ല്‍ കാ​ലം ഇ​വി​ടെ ജീ​വി​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നു.

-മം​മ്ത മോ​ഹ​ന്‍​ദാ​സ്

Related posts

Leave a Comment