ദി​ലീ​പ്, വി​ജ​യ് ബാ​ബു പ്ര​ശ്‌​ന​ങ്ങ​ൾ സി​നി​മ​യ്ക്ക് ന​ല്ല​ത​ല്ലെന്ന് മാമുക്കോയ


ഉ​ത്ത​രേ​ന്ത്യ​യി​ലൊ​ക്കെ ഒ​രു​പാ​ട് ആ​ക്ര​മ​ണ​ങ്ങ​ള്‍ ഉ​ണ്ടാ​യി​ട്ടു​ണ്ട്. ക​ണ്ടി​ല്ലേ ഡ​ല്‍​ഹി​യി​ലെ പ്ര​ശ്‌​നം. ഒ​രു വൃ​ന്ദാ കാ​രാ​ട്ട​ല്ലാ​തെ ഇ​ന്ത്യ​യി​ല്‍ നി​ന്ന് വേ​റെ ആ​രെ​ങ്കി​ലും സം​സാ​രി​ച്ചി​ട്ടു​ണ്ടോ? അ​വ​ര് പോ​യി, വി​ഷ​യ​മാ​യി, ത​ട​ഞ്ഞുനി​ര്‍​ത്തി…

അ​ത് ശ്ര​ദ്ധ​യി​ല്‍ വ​ന്നു. ദി​ലീ​പ്, വി​ജ​യ് ബാ​ബു പ്ര​ശ്‌​ന​ങ്ങ​ളൊ​ന്നും സി​നി​മ​യ്ക്ക് ന​ല്ല​ത​ല്ല. പ​ക്ഷെ എ​ന്താ ചെ​യ്യാ… ചി​ല കാ​ര്യ​ങ്ങ​ളൊ​ക്കെ ഇ​ങ്ങ​നെ പൊ​ളി​ഞ്ഞ് പു​റ​ത്താ​കും.

actor mamukoya's new photoshoot picture trending | മോളി കണ്ണമാലിക്ക്  പിന്നാലെ കിടിലന്‍ മേക്കോവറില്‍ മാമുക്കോയയും! തരംഗമായി ചിത്രം - Malayalam  Filmibeat

അ​ത് ച​ര്‍​ച്ച​യാ​കും. വീ​ട്ടി​ല്‍ ഇ​ട​യ്ക്ക് പ​റ​യും, സി​നി​മാ​ക്കാ​രൊ​ക്കെ ഇ​ങ്ങ​നെ​യാ​ണ്…​അ​വി​ടെ​യാ​ണ് ഒ​രു വി​ഷ​മം. അ​ത് സ്വാ​ഭാ​വി​ക​മാ​ണ്.

വി​ജ​യ് ബാ​ബു എ​നി​ക്ക് പ​രി​ച​യ​മു​ള്ള ആ​ളാ​ണ്, പ്രൊ​ഡ്യൂ​സ​റാ​ണ്. അ​യാ​ളു​ടെ ഒ​രു​പാ​ട് സി​നി​മ​ക​ളി​ല്‍ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.-മാ​മു​ക്കോ​യ

Related posts

Leave a Comment