സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പം കു​ളി​ക്കാ​ന്‍ ഇ​റ​ങ്ങി​യ മ​ധ്യ​വ​യ​സ്‌​ക്ക​ന്‍ കു​ള​ത്തി​ൽ മു​ങ്ങി മ​രി​ച്ചു

വ​ലി​യ​തു​റ: സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പം കു​ളി​ക്കാ​നി​റ​ങ്ങി​യ മ​ധ്യ​വ​യ​സ്‌​ക്ക​ന്‍ കു​ള​ത്തി​ല്‍ മു​ങ്ങി മ​രി​ച്ചു. ക​ണ്ണ​മ്മൂ​ല അ​ന​ന്ത​പു​രി ലെ​യി​ന്‍ സ​രി​ത നി​വാ​സി​ല്‍ സു​രേ​ഷ് (55) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 2.45 നാ​ണ് സു​രേ​ഷ് ക​ണ്ണ​മ്മൂ​ല കോ​യി​ക്ക​ല്‍ കു​ള​ത്തി​ല്‍ മു​ങ്ങി മ​രി​ച്ച​ത്.

ഇ​യാ​ള്‍ സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പം കു​ള​ത്തി​ല്‍ കു​ളി​ക്കാ​ന്‍ ഇ​റ​ങ്ങി​യ​താ​യും അ​ല്‍​പ്പ​സ​മ​യ​ത്തി​നു​ള​ളി​ല്‍ വെ​ള​ള​ത്തി​ല്‍ മു​ങ്ങി​ത്താ​ഴു​ക​യാ​യി​രു​ന്ന​താ​യും കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​ര്‍ ചാ​ക്ക ഫ​യ​ര്‍ ഫോ​ഴ്‌​സി​ല്‍ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

ഉ​ട​ന്‍ ത​ന്നെ ഫ​യ​ര്‍ ഫോ​ഴ്‌​സ് അ​ധി​കൃ​ത​ര്‍ എ​ത്തി സു​രേ​ഷി​നെ ക​ര​യ്‌​ക്കെ​ടു​ത്ത് 108 ആം​ബു​ല​ന്‍​സി​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.

കു​ള​ത്തി​ല്‍ ഏ​ക​ദേ​ശം 20 അ​ടി​യോ​ളം വെ​ള​ള​മു​ള​ള​താ​യി സ​മീ​പ​വാ​സി​ക​ള്‍ പ​റ​യു​ന്നു. ചാ​ക്ക ഫ​യ​ര്‍ സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ അ​രു​ണ്‍ മോ​ഹ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്എ​ഫ്ആ​ര്‍​ഒ സ​ജീ​ന്ദ്ര​ന്‍ , എ​ഫ്ആ​ര്‍​ഒ മാ​രാ​യ ആ​കാ​ശ് , ല​തീ​ഷ് , ആ​ദ​ര്‍​ശ്.​ആ​ർ.​കു​മാ​ര്‍, ഷി​ബു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള​ള സേ​നാം​ഗ​ങ്ങ​ളാ​ണ് സു​രേ​ഷി​നെ കു​ള​ത്തി​ല്‍ നി​ന്നും പു​റ​ത്തെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ൽ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് പോ​ലീ​സ് കേ​സെ​ടു​ത്തു.

Related posts

Leave a Comment