ആ​ദ്യ​രാ​ത്രി​യി​ല്‍ ഭാ​ര്യ​യു​ടെ ആ​ഭ​ര​ങ്ങ​ളും പ​ണ​വു​മാ​യി മു​ങ്ങി ! 19 വ​ര്‍​ഷ​ത്തി​നു ശേ​ഷം ‘പു​യ്യാ​പ്ല’ പി​ടി​യി​ല്‍…

ആ​ദ്യ​രാ​ത്രി​യി​ല്‍ ഭാ​ര്യ​യു​ടെ ആ​ഭ​ര​ണ​ങ്ങ​ളും പ​ണ​വു​മാ​യി ക​ട​ന്നു​ക​ള​ഞ്ഞ ആ​ള്‍ 19 വ​ര്‍​ഷ​ങ്ങ​ള്‍​ക്കു ശേ​ഷം പി​ടി​യി​ല്‍.

വ​യ​നാ​ട് മാ​ന​ന്ത​വാ​ടി പ​ള്ളി​പ്പ​റ​മ്പ​ന്‍ മു​ഹ​മ്മ​ദ് ജ​ലാ​ല്‍ (45) ആ​ണ് പി​ടി​യി​ലാ​യ​ത്. മു​ഹ​മ്മ​ദ് ജ​ലാ​ല്‍ ചി​ല സു​ഹൃ​ത്തു​ക്ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ആ​ള്‍​മാ​റാ​ട്ടം ന​ട​ത്തി പാ​യി​മ്പാ​ടം സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ വി​വാ​ഹം ചെ​യ്ത​ത്.

വി​വാ​ഹം ക​ഴി​ഞ്ഞ രാ​ത്രി​യി​ല്‍ ത​ന്നെ ഇ​യാ​ളെ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു, യു​വ​തി​യു​ടെ ആ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും ഇ​യാ​ള്‍ കൊ​ണ്ടു​പോ​വു​ക​യും ചെ​യ്തു.

പി​ന്നീ​ട് മു​ഹ​മ്മ​ദ് ജ​ലാ​ലി​നു​വേ​ണ്ടി അ​ന്വേ​ഷ​ണം ഊ​ര്‍​ജ്ജി​ത​മാ​യി​രു​ന്നെ​ങ്കി​ലും ഇ​യാ​ള്‍ ഒ​ളി​വി​ല്‍ പോ​വു​ക​യാ​യി​രു​ന്നു.

സി.​ഐ. മ​ഞ്ജി​ത് ലാ​ല്‍, സീ​നി​യ​ര്‍ സി.​പി.​ഒ. സി.​എ. മു​ജീ​ബ്, സി.​പി.​ഒ. സാ​ബി​ര്‍ അ​ലി എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്തു.

Related posts

Leave a Comment