ഉ​ര്‍​ഫി ജാ​വേ​ദി​നെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​മെ​ന്നും കൊ​ല്ലു​മെ​ന്നും ഭീ​ഷ​ണി ! യു​വാ​വ് പി​ടി​യി​ല്‍…

ടെ​ലി​വി​ഷ​ന്‍ ന​ടി ഉ​ര്‍​ഫി ജാ​വേ​ദി​നെ ലൈം​ഗി​ക​പീ​ഡ​ന​ത്തി​നി​ര​യാ​ക്കു​മെ​ന്നും കൊ​ല​പ്പെ​ടു​ത്തു​മെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ല്‍.

ന​വീ​ന്‍ ഗി​രി എ​ന്ന​യാ​ളെ​യാ​ണ് മും​ബൈ ഗൊ​രേ​ഗാ​വ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വാ​ട്സാ​പ്പി​ലൂ​ടെ​യാ​ണ് ഭീ​ഷ​ണി സ​ന്ദേ​ശം അ​യ​ച്ച​ത്.

ഗ്ലാ​മ​റ​സ് വേ​ഷ​ത്തി​ല്‍ പൊ​തു​സ്ഥ​ല​ത്ത് വി​ഡി​യോ ചി​ത്രീ​ക​രി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ര്‍​ഫി ജാ​വേ​ദി​നെ ദു​ബാ​യി​ല്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തെ​ന്ന് റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു.

ഗ്ലാ​മ​റ​സ് വേ​ഷ​ങ്ങ​ളി​ലൂ​ടെ ആ​രാ​ധ​ക​രെ അ​മ്പ​ര​പ്പി​ക്കാ​റു​ള്ള താ​ര​ത്തെ ദു​ബാ​യ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ ചോ​ദ്യം ചെ​യ്ത​താ​യാ​ണ് റി​പ്പോ​ര്‍​ട്ട്.

Related posts

Leave a Comment