വീഡിയോ കോളിൽ കാമുകന് മുന്നിൽ നഗ്നയായ യുവതി സമുഹമാധ്യമത്തിൽ വൈറൽ; അസ്ലീല സൈറ്റിൽ വീഡിയോ പ്രചരിപ്പിച്ച കിരൺ കൃഷ്ണന്‍റെ ലീലകൾക്ക് കടിഞ്ഞാണിട്ട് പോലീസ്

തൃ​​​ശൂ​​​ർ: വാ​​​ട്സ്ആ​​​പ്പ് വീ​​​ഡി​​​യോ കോ​​​ളിം​​​ഗ് ന​​​ട​​​ത്തി സ്ത്രീ​​​യു​​​ടെ ന​​​ഗ്ന​​​വീ​​​ഡി​​​യോ കൈ​​​ക്ക​​​ലാ​​​ക്കു​​​ക​​​യും ചി​​​ത്ര​​​ങ്ങ​​​ൾ അ​​​ന്താ​​​രാ​​ഷ്‌​​ട്ര അ​​​ശ്ലീ​​​ല വെ​​​ബ്സൈ​​​റ്റു​​​ക​​​ളി​​​ലേ​​​ക്ക് കൈ​​​മാ​​​റു​​​ക​​​യും ചെ​​​യ്ത കു​​​റ്റ​​​വാ​​​ളി​​​യെ തൃ​​​ശൂ​​​ർ സി​​​റ്റി സൈ​​​ബ​​​ർ ക്രൈം ​​​വി​​​ഭാ​​​ഗം അ​​​റ​​​സ്റ്റ് ​​ചെ​​​യ്തു. തൃ​​​പ്ര​​​യാ​​​ർ പൈ​​​ന്നൂ​​​ർ ദേ​​​ശ​​​ത്ത് കൊ​​​ള​​​ത്തേ​​​ക്കാ​​​ട്ട് കി​​​ര​​​ൺ കൃ​​​ഷ്ണ (26)യാ​​​ണ് പി​​​ടി​​​യി​​​ലാ​​​യ​​​ത്. 

പ്ര​​​തി ചെ​​​ന്നൈ, വ​​​യ​​​നാ​​​ട് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ ഒ​​​ളി​​​വി​​​ൽ ക​​​ഴി​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു. വ​​​യ​​​നാ​​​ട് തൊ​​​ള്ളാ​​​യി​​​രം​​​ക​​​ണ്ടി എ​​​ന്ന സ്ഥ​​​ല​​​ത്തു​​​നി​​​ന്നാ​​​ണ് ഇ​​​യാ​​​ളെ പി​​​ടി​​​കൂ​​​ടി​​​യ​​​ത്.

സ്ത്രീ ​​​ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ലാ​​​ണ് പ്ര​​​തി കു​​​ടു​​​ങ്ങി​​​യ​​​ത്.സൗ​​​ഹൃ​​​ദം ന​​​ടി​​​ച്ചും വി​​​വാ​​​ഹ വാ​​​ഗ്ദാ​​​നം ന​​​ൽ​​​കി​​​യു​​​മാ​​​ണ് സ്ത്രീ​​​യു​​​ടെ ന​​​ഗ്ന ഫോ​​​ട്ടോ​​​ക​​​ളും വീ​​​ഡി​​​യോ​​​ക​​​ളും കൈ​​​ക്ക​​​ലാ​​​ക്കി​​​യ​​​ത്.

തു​​​ട​​​ർ​​​ന്ന് വാ​​​ട്സ്ആ​​​പ്പ്, ടെ​​​ലി​​​ഗ്രാം തു​​​ട​​​ങ്ങി​​​യ സ​​​മൂ​​​ഹ മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ പ​​​ല​​​ർ​​​ക്കും കൈ​​​മാ​​​റി. അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര അ​​​ശ്ലീ​​​ല വെ​​​ബ്സൈ​​​റ്റു​​​ക​​​ളി​​​ൽ പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്തു.

ഇ​​​യാ​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​രു​​​ന്ന മൊ​​​ബൈ​​​ൽ​​​ഫോ​​​ൺ, സ​​​മൂ​​​ഹ മാ​​​ധ്യ​​​മ അ​​​ക്കൗ​​​ണ്ടു​​​ക​​​ൾ എ​​​ന്നി​​​വ പോ​​​ലീ​​​സ് ക​​​ണ്ടെ​​​ത്തി സീ​​​ൽ ചെ​​​യ്തു. കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി​​​യ പ്ര​​​തി​​​യെ റി​​​മാ​​​ൻ​​​ഡ് ചെ​​​യ്തു.

Related posts

Leave a Comment