പോ​ലീ​സു​കാ​ര​നെ​ന്നു പ​റ​ഞ്ഞ് പ​രി​ച​യ​പ്പെ​ട്ട ശേ​ഷം ന​ടു​റോ​ഡി​ല്‍ വെ​ച്ച് ക​യ​റി​പ്പി​ടി​ച്ചു ! വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി യു​വ​തി

പോ​ലീ​സു​കാ​ര​നെ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി ഒ​രാ​ള്‍ ന​ടു​റോ​ഡി​ല്‍ വെ​ച്ച് ക​ട​ന്നു പി​ടി​ച്ച​താ​യി പ​രാ​തി​പ്പെ​ട്ട് യു​വ​തി.

പ​ന്ത​ളം കു​ള​ന​ട മെ​ഡി​ക്ക​ല്‍ ട്ര​സ്റ്റ് ആ​ശു​പ​ത്രി​യ്ക്ക് മു​മ്പി​ല്‍ വെ​ച്ചാ​യി​രു​ന്നു സം​ഭ​വം.

വീ​ട്ടി​ലേ​ക്ക് ന​ട​ന്നു പോ​കു​മ്പോ​ള്‍ എ​തി​ര്‍ ദി​ശ​യി​ല്‍ നി​ന്നെ​ത്തി​യ ആ​ള്‍ പോ​ലീ​സു​കാ​ര​നാ​ണെ​ന്ന് സ്വ​യം പ​രി​ച​യ​പ്പെ​ടു​ത്തി സൗ​ഹൃ​ദം സ്ഥാ​പി​ക്കാ​ന്‍ ശ്ര​മി​ച്ചു.

പി​ന്നീ​ട് ക​ട​ന്നു പി​ടി​ച്ചെ​ന്നും യു​വ​തി പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. യു​വ​തി നേ​രി​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു.

യു​വ​തി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. ഇ​യാ​ള്‍ കാ​ക്കി പാ​ന്റാ​ണ് ധ​രി​ച്ചി​രു​ന്ന​തെ​ന്ന് യു​വ​തി പ​റ​ഞ്ഞു. പ്ര​തി​യെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പോ​ലീ​സ് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള​ട​ക്കം പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്.

Related posts

Leave a Comment