ഗു​ണ്ടാ പ​ക! കൊ​ച്ചി​യി​ൽ യു​വാ​വി​നെ ന​ഗ്ന​നാ​ക്കി മ​ർ​ദി​ച്ചു; ഇ​യാ​ള്‍ കു​പ്ര​സി​ദ്ധ ഗു​ണ്ട നേ​ത​താ​വ് മ​ര​ട് അ​നീ​ഷി​ന്‍റെ സു​ഹൃ​ത്താ​ണ്

കൊ​ച്ചി: ഗു​ണ്ടാ പ​ക​യി​ല്‍ യു​വാ​വി​നു ക്രൂ​ര​മ​ര്‍​ദ​നം. മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി ജോ​ണി ആ​ന്‍റ​ണി​ക്കാ​ണ് മ​ര്‍​ദ​ന​മേ​റ്റ​ത്.

ഇ​യാ​ള്‍ കു​പ്ര​സി​ദ്ധ ഗു​ണ്ട നേ​ത​താ​വ് മ​ര​ട് അ​നീ​ഷി​ന്‍റെ സു​ഹൃ​ത്താ​ണ്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​റ​ണാ​കു​ളം സ്വ​ദേ​ശി​ക​ളാ​യ ത​മ്മ​നം ഫൈ​സ​ല്‍ (ആ​ലു​വ ഫൈ​സ​ല്‍), സു​ബ്ബ​രാ​ജ്, സു​ന്ദ​ര​ന്‍, അ​നൂ​പ് എ​ന്നി​വ​ര്‍​ക്കെ​തി​രേ എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലീ​സ് കേ​സെ​ടു​ത്തു. പ്ര​തി​ക​ള്‍ ഒ​ളി​വി​ലാ​ണ്.

ക​ഴി​ഞ്ഞ 11 നാ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ക​ട​വ​ന്ത്ര ചെ​ല​വ​ന്നൂ​രി​ലെ മ​ര​ണ​വീ​ട്ടി​ല്‍ ഒ​രു സു​ഹൃ​ത്തി​നൊ​പ്പം എ​ത്തി​യ​താ​യി​രു​ന്നു ജോ​ണി ആ​ന്‍റ​ണി.

ഇ​യാ​ളെ അ​വി​ടെ​നി​ന്ന് ത​മ്മ​നം ഫൈ​സ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു.

തു​ട​ര്‍​ന്നു ച​ളി​ക്ക​വ​ട്ട​ത്തെ ര​ഹ​സ്യ കേ​ന്ദ്ര​ത്തി​ലെ​ത്തി​ച്ചു മ​ര്‍​ദി​ച്ചു. പി​ന്നീ​ട് അ​ങ്ക​മാ​ലി​യി​ലെ ര​ഹ​സ്യ കേ​ന്ദ്ര​ത്തി​ലെ​ത്തി​ച്ച് ന​ഗ്ന​നാ​ക്കി ക്രൂ​ര​മാ​യി മ​ര്‍​ദ​നം തു​ട​ർ​ന്നു.

അ​വ​ശ​നി​ല​യി​ലാ​യ യു​വാ​വി​നെ ഒ​ടു​വി​ൽ ആ​ലു​വ​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ശേ​ഷം ഗു​ണ്ടാ സം​ഘം മ​ട​ങ്ങി​യെ​ന്നാ​ണ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

വാ​രി​യെ​ല്ലു​ക​ള്‍​ക്ക് പ​രി​ക്കേ​റ്റ ജോ​ണി ആ​ന്‍റ​ണി ചി​കി​ത്സ​യി​ലാ​ണ്. എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment