ന​ഗ്ന​മാ​യ ശ​രീ​ര​ത്തി​ല്‍ നി​റ​യെ മു​റി​വുകള്‍! ​ വീ​ട്ട​മ്മ മ​രി​ച്ച നി​ല​യി​ൽ; പീ​ഡി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് ബ​ന്ധു​ക്ക​ൾ

ബ​ന്ദ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ബ​ന്ദ ജി​ല്ല​യി​ലെ ഗ്രാ​മ​ത്തി​ല്‍ 50കാ​രി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ന​ഗ്ന​മാ​യ നി​ല​യി​ല്‍ ശ​രീ​ര​ത്തി​ല്‍ നി​റ​യെ മു​റി​വു​ക​ളോ​ട​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

തി​ങ്ക​ളാ​ഴ്ച ആ​ടു​ക​ള്‍​ക്ക് തീ​റ്റ പ​റി​ക്കു​ന്ന​തി​നു വേ​ണ്ടി ഇ​വ​ര്‍ വ​ന​മേ​ഖ​ല​യി​ലേ​ക്കു പോ​യി​രു​ന്നു. തു​ട​ര്‍​ന്ന് ചൊ​വ്വാ​ഴ്ച​യോ​ടെ​യാ​ണ് ന​ഗ്ന​മാ​യ നി​ല​യി​ല്‍ ര​ക്ത​ത്തി​ല്‍ കു​ളി​ച്ച നി​ല​യി​ല്‍ ഇ​വ​രു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ഇ​വ​ര്‍ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യെ​ന്ന് ബ​ന്ധു​ക്ക​ള്‍ ആ​രോ​പി​ക്കു​ന്നു. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​ന് അ​യ​ച്ചു. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Related posts

Leave a Comment