ഈ ​സി​നി​മ​യെക്കു​റി​ച്ച് എ​നി​ക്ക് ചി​ല സ​ന്തോ​ഷ​ങ്ങ​ളു​ണ്ട്; അ​ത് എ​ല്ലാ​വ​ർ​ക്കും അ​റി​യാം..! മ​ഞ്ജു വാ​ര്യ​ർ പറയുന്നു…

ദി ​പ്രീ​സ്റ്റ് എ​ന്ന സി​നി​മ റി​ലീ​സാ​യി. ന​ല്ല പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

ഈ ​സി​നി​മ​യെക്കു​റി​ച്ച് എ​നി​ക്ക് ചി​ല സ​ന്തോ​ഷ​ങ്ങ​ളു​ണ്ട്. അ​ത് എ​ല്ലാ​വ​ർ​ക്കും അ​റി​യാം. ഞാ​ൻ മ​മ്മൂ​ക്ക​യു​ടെ കൂ​ടെ ആ​ദ്യ​മാ​യി​ട്ടാ​ണ് അ​ഭി​ന​യി​ക്കു​ന്ന​ത്.

ഇ​തി​നേ​ക്കാ​ളു​മൊ​ക്കെ എ​നി​ക്ക് ഏ​റെ സ​ന്തോ​ഷം തോ​ന്നി​യ​ത് ഏ​റെ​ക്കാ​ലം ക​ഴി​ഞ്ഞ് ഇ​ൻ​ഡ​സ്ട്രി വീ​ണ്ടും സ​ജീ​വ​മാ​കു​ന്പോ​ൾ തി​യ​റ്റ​റി​ലേ​ക്ക് കു​ടും​ബ​പ്രേ​ക്ഷ​ക​ർ എ​ത്തു​ന്നു​വെ​ന്ന​താ​ണ്.

കു​ടും​ബ​പ്രേ​ക്ഷ​ക​രെ വീ​ണ്ടും തി​യ​റ്റ​റി​ലേ​ക്ക് കൊ​ണ്ടു​വ​രാ​നാ​യി​ട്ട് പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ച ഒ​രു സി​നി​മ കൂ​ടി​യാ​ണ് ദി ​പ്രീ​സ്റ്റ് എ​ന്ന​റി​ഞ്ഞ​പ്പോ​ൾ അ​തി​ൽ ഒ​രു പ്ര​ധാ​ന​പ്പെ​ട്ട ഭാ​ഗം വ​ഹി​ക്കാ​ൻ എ​നി​ക്കും സാ​ധി​ച്ചു​വെ​ന്ന​റി​യു​ന്ന​തി​ലാ​ണ് സ​ന്തോ​ഷ​വും അ​ഭി​മാ​ന​വും തോ​ന്നു​ന്ന​ത്.

Related posts

Leave a Comment