അ​റ​ക്ക​പ്പൊ​ടി കൊ​ണ്ടു​ള്ള അ​ടു​പ്പിൽ നിന്ന് തീ ഓലപ്പുരയ്ക്ക് പിടിച്ചു; അമ്മ ഞങ്ങളെ വേഗത്തിൽ പുറത്തിറക്കി; വലിയ തീപിടുത്തം വലിയവാർത്തയായെന്ന് മനോജ് കെ ജയൻ


കേ​ര​ളം മൊ​ത്തം അ​റി​ഞ്ഞ വ​ലി​യൊ​രു സം​ഭ​വ​മാ​യി​രു​ന്നു എ​ന്‍റെ വീ​ടി​നു തീ​പി​ടി​ച്ച​ത്. 1976 ലാ​ണ് സം​ഭ​വ​മു​ണ്ടാ​വു​ന്ന​ത്. അ​ന്ന് ഞാ​ന്‍ സ്‌​കൂ​ളി​ല്‍ പ​ഠി​ക്കു​ക​യാ​ണ്. അ​റ​ക്ക​പ്പൊ​ടി കൊ​ണ്ടു​ള്ള അ​ടു​പ്പാ​ണ്.

അ​തി​ങ്ങ​നെ എ​രി​ഞ്ഞുകൊ​ണ്ടി​രു​ന്നു. രാ​ത്രി​ അ​മ്മ അ​തു കെ​ടു​ത്താ​ന്‍ മ​റ​ന്നു പോ​യി. അ​തി​ങ്ങ​നെ പു​ക​ഞ്ഞ് മു​ക​ളി​ലു​ള്ള ഓ​ല​യി​ലേ​ക്ക് എ​ത്തി.

അ​ങ്ങ​നെ ത​ട്ടി​ന്‍​പു​റ​ത്ത് തീ ​എ​ത്തി. വീ​ട് ക​ത്താ​ന്‍ തു​ട​ങ്ങി. ഞ​ങ്ങ​ള്‍ ബെ​ഡ് റൂ​മി​ല്‍ കി​ട​ക്കു​ക​യാ​ണ്. പു​ക​യു​ടെ മ​ണ​വും ചൂ​ടു​മൊ​ക്കെ വ​ന്ന​പ്പോ​ള്‍ അ​മ്മ​യ്ക്ക് കാ​ര്യം മ​ന​സി​ലാ​യി.

ഞ​ങ്ങ​ളെ​യൊ​ക്കെ വ​ലി​ച്ചെ​ടു​ത്ത് മു​റ്റ​ത്തേ​ക്ക് നി​ര്‍​ത്തി. അ​പ്പോ​ഴേക്കും പ​കു​തിമു​ക്കാ​ലും ക​ത്തി. ഞ​ങ്ങ​ളു​ടെ ത​റ​വാ​ട് വീ​ടാ​യി​രു​ന്ന​ത്.

പ്ര​ശ​സ്ത സം​ഗീ​ത​ഞ്ജ​ന്മാ​രാ​യ ജ​യ​ന്‍റെ​യും വി​ജ​യ​ന്‍റെ​യും വീ​ട് ക​ത്തി​പ്പോ​യെ​ന്ന് പ​റ​യു​ന്ന​ത് വ​ലി​യ വാ​ര്‍​ത്ത​യാ​യി​രു​ന്നു. ഫ​യ​ര്‍ ഫോ​ഴ്‌​സ് വ​ന്നാ​ണ് തീ​യ​ണ​ച്ച​ത്. എ​ന്താ​യാ​ലും വീ​ടു മു​ഴു​വ​ന്‍ ക​ത്തിപ്പോയി.-മ​നോ​ജ് കെ. ​ജ​യ​ൻ

Related posts

Leave a Comment