മ​ല​യാ​ള സി​നി​മ തീ​ര്‍​ന്നു ! അ​ന്യ​ഭാ​ഷ​യി​ലെ ആ​ണ്‍​പി​ള്ളേ​ര്‍ ഇ​വി​ടെ വ​ന്ന് കാ​ശ് അ​ടി​ച്ചു പോ​കു​ന്നു; വി​മ​ര്‍​ശ​ന​വു​മാ​യി ഒ​മ​ര്‍​ലു​ലു…

മ​ല​യാ​ള സി​നി​മ ന​ശി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് സം​വി​ധാ​യ​ക​ന്‍ ഒ​മ​ര്‍ ലു​ലു. അ​ന്യ​ഭാ​ഷ​യി​ലെ ആ​ണ്‍​പി​ള്ളേ​ര്‍ ഇ​വി​ടെ വ​ന്ന് കാ​ശ് അ​ടി​ച്ചു പോ​കു​ന്നു. ഡാ​ന്‍​സ്, കോ​മ​ഡി, ഫൈ​റ്റ്, റൊ​മാ​ന്‍​സ് മ​ര്യാ​ദ​യ്ക്ക് ചെ​യ്യു​ന്ന ഒ​രു യൂ​ത്ത​ന്‍ പോ​ലും ഇ​ല്ലെ​ന്നും ഒ​മ​ര്‍​ലു​ലു പ​റ​യു​ന്നു.

ഒ​മ​ര്‍ ലു​ലു​വി​ന്റെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…

ഈ ​റി​വ്യൂ എ​ഴു​ത്തു​കാ​രും കു​റ​ച്ച് റി​യ​ലി​സ്റ്റി​ക് എ​ലാ​സ്റ്റി​ക് പ​ച്ച​പ്പ് പ്ര​കൃ​തി പ​ട​ങ്ങ​ള്‍ കാ​ര​ണം മ​ല​യാ​ള സി​നി​മ ന​ശി​ച്ചു.

അ​ന്യ​ഭാ​ഷ​യി​ലെ ആ​ണ്‍​പി​ള്ളേ​ര്‍ ഇ​വി​ടെ വ​ന്ന് കാ​ശ് അ​ടി​ച്ചു പോ​കു​ന്നു. ഡാ​ന്‍​സ്, കോ​മ​ഡി, ഫൈ​റ്റ്, റൊ​മാ​ന്‍​സ് മ​ര്യാ​ദ​യ്ക്ക് ചെ​യ്യു​ന്ന ഒ​രു യൂ​ത്ത​ന്‍ പോ​ലും ഇ​ല്ല. പ​ണ്ട​ത്തെ 90 ക​ളി​ലെ ലാ​ലേ​ട്ട​നെ​പ്പോ​ലെ.

നി​ര്‍​മാ​താ​ക്ക​ള്‍ ഇ​നി​യെ​ങ്കി​ലും മാ​റി ചി​ന്തി​ച്ച് 2 കോ​ടി​യി​ല്‍ താ​ഴെ ബ​ജ​റ്റ് വ​രു​ന്ന ചി​ത്ര​ങ്ങ​ള്‍ ചെ​യ്യു​ക. അ​തും ഫെ​റ്റ്, ഡാ​ന്‍​സ്, കോ​മ​ഡി, റൊ​മാ​ന്‍​സ് ഒ​ക്കെ​യു​ള്ള ചി​ത്ര​ങ്ങ​ള്‍.

അ​ത്ത​രം പി​ള്ള​രെ ക​ണ്ടെ​ത്തു​ക, പു​തി​യ പി​ള്ളേ​രു​ടെ ചി​ത്ര​ങ്ങ​ളി​ല്‍ പ​ണം മു​ട​ക്കു​ക മ​ല​യാ​ള സി​നി​മ വ​ള​ര​ട്ടെ.

പു​തി​യ ത​ല​മു​റ വ​ര​ട്ടെ, മ​ല​യാ​ള സി​നി​മ​യി​ല്‍ ഈ ​സൂ​പ്പ​ര്‍ താ​ര​ങ്ങ​ളു​ടെ പി​ന്നാ​ലെ ബി​സി​ന​സ് മാ​ത്രം ക​ണ്ട് ഡേ​റ്റി​നാ​യി ഓ​ടി വ​ലി​യ ന​ഷ്ട​ങ്ങ​ള്‍ ഉ​ണ്ടാ​ക്കു​ന്ന നേ​രം ര​ണ്ട് കോ​ടി​യി​ല്‍ താ​ഴെ​യു​ള്ള ചെ​റി​യ സി​നി​മ​യി​ല്‍ മു​ത​ല്‍ മു​ട​ക്കു​ക.

അ​ങ്ങ​നെ കു​റെ ചി​ത്ര​ങ്ങ​ള്‍ വ​ന്നാ​ല്‍ സി​നി​മ​യി​ല്‍​നി​ന്ന് അ​ല്ലാ​ത്ത കു​റെ കു​ട്ടി​ക​ള്‍​ക്കും സി​നി​മാ താ​ര​ങ്ങ​ളു​ടെ മ​ക്ക​ള്‍​ക്കും ഒ​ക്കെ അ​വ​സ​രം കി​ട്ടും.

ഒ​രു അ​ഡാ​റ് ല​വ് ഉ​ണ്ടാ​ക്കി​യ വ​ലി​യ ഓ​ളം കാ​ര​ണം ത​ണ്ണീ​ര്‍​മ​ത്ത​ന്‍ ദി​ന​ങ്ങ​ള്‍ വ​ന്നു. ആ ​ചി​ത്രം വി​ജ​യി​ച്ച​ത്തോ​ടെ ഒ​രു കൂ​ട്ടം പു​തി​യ പി​ള്ളേ​ര്‍ സി​നി​മ​യി​ല്‍ സെ​റ്റാ​യി.

ഇ​നി​യും ഒ​രു​പാ​ട് പു​തി​യ കു​ട്ടി​ക​ള്‍ വ​ര​ട്ടെ. മ​ല​യാ​ള സി​നി​മ വ​ള​ര​ട്ടെ, സി​നി​മാ മേ​ഖ​ല​യി​ല്‍​നി​ന്ന​ല്ലാ​ത്ത, ക​ഴി​വ് ഉ​ള്ള കു​ട്ടി​ക​ള്‍​ക്ക് അ​വ​സ​രം കി​ട്ട​ട്ടെ.

Related posts

Leave a Comment