ഫോ​ട്ടോ​ഗ്ര​ഫ​ർ മ​മ്മു​ക്ക​യ്ക്ക് ഒ​പ്പം..! മ​മ്മൂ​ക്ക​യ്ക്ക് Photography ഒ​രു Craze ആ​ണ്; പ​ല ത​വ​ണ അ​ദ്ദേ​ഹ​ത്തി​ന്‍റെ ക്യാ​മ​റ​യ്ക്ക് മു​ന്നി​ൽ ഞാ​ൻ പെ​ട്ടി​ട്ടു​ണ്ട് ചി​ത്രം പ​ങ്കു​വ​ച്ച് മ​നോ​ജ് കെ. ​ജ​യ​ൻ

ലോ​ക്ക്ഡൗ​ൺ സ​മ​യ​ത്ത് വീ​ട്ടി​ൽ ത​ന്നെ സ​മ​യം ചി​ല​വ​ഴി​ച്ച മ​മ്മു​ക്ക കാ​മ​റ കൊ​ണ്ട് ത​ന്‍റെ വീ​ട്ടു പ​രി​സ​ര​ത്തെ പ​ക്ഷി​ക​ളു​ടെ​യും കി​ളി​ക​ളു​ടെ​യും ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​സ്റ്റ് ചെ​യ്തി​രു​ന്നു.

ഇ​ത്ത​ര​ത്തി​ൽ അ​മ്മ ഷോ​യു​ടെ റി​ഹേ​ഴ്സ​ലി​നി​ടെ മ​മ്മൂ​ട്ടി പ​ക​ർ​ത്തി​യ ചി​ത്രം പ​ങ്കു​വ​യ്ക്കു​ക​യാ​ണ് മ​നോ​ജ് കെ. ​ജ​യ​ൻ.

മ​മ്മൂ​ക്ക​യ്ക്ക് Photography ഒ​രു Craze ആ​ണ്. പ​ല ത​വ​ണ അ​ദ്ദേ​ഹ​ത്തി​ന്‍റെ ക്യാ​മ​റ​യ്ക്ക് മു​ന്നി​ൽ ഞാ​ൻ പെ​ട്ടി​ട്ടു​ണ്ട് അ​ത് വ​ലി​യ സ​ന്തോ​ഷ​മാ​ണ്, ഭാ​ഗ്യ​മാ​ണ് കാ​ര​ണം ,

അ​ത് എ​ന്നെ​ന്നും സൂ​ക്ഷി​ച്ചു വ​യ്ക്കാ​വു​ന്ന​താ​യി​രി​ക്കും. Dubai ൽ ​അ​മ്മ show യു​ടെ Rehersal ന്‍റെ ഇ​ട​യി​ൽ photographer JP യു​ടെ ക്യാ​മ​റ​യി​ൽ മ​മ്മു​ക്ക​യു​ടെ click.

കൂ​ടെ, ശ്വേ​ത​യും ,മ​ണി​യ​ൻ​പി​ള്ള രാ​ജു​വേ​ട്ട​നും’ Happy moments- മ​നോ​ജ് കെ ​ജ​യ​ൻ കു​റി​ക്കു​ന്നു.

Related posts

Leave a Comment