ക​ർ​ണ്ണ​നി​ൽ സ്വ​ന്തം ശ​ബ്ദം ന​ൽ​കാ​ത്തി​ന്‍റെ കാ​ര​ണം ഇ​താ​ണ്…

ധ​നു​ഷ് ചി​ത്ര​മാ​യ ‘ക​ർ​ണ്ണ​നി​ൽ’ യ​മ രാ​ജ എ​ന്ന ത​ന്‍റെ ക​ഥാ​പാ​ത്ര​ത്തി​ന് ശ​ബ്ദം ന​ൽ​കാ​ത്ത​തി​ന്‍റെ കാ​ര​ണം വെ​ളി​പ്പെ​ടു​ത്തി ന​ട​ൻ ലാ​ൽ.

“ക​ർ​ണ്ണ​നി​ലെ യ​മ രാ​ജ എ​ന്ന ക​ഥാ​പാ​ത്ര​ത്തി​നു ഞാ​ൻ എ​ന്തു​കൊ​ണ്ട് ശ​ബ്ദം ന​ൽ​കി​യി​ല്ല എ​ന്ന് പ​ല​രും ചോ​ദി​ച്ചു.

നി​ങ്ങ​ൾ​ക്കെ​ല്ലാം അ​റി​യാ​വു​ന്ന​തു പോ​ലെ, ‘ക​ർ​ണ്ണ​ൻ’ തി​രു​ന​ൽ​വേ​ലി പ​ശ്ചാ​ത്ത​ല​മാ​ക്കി ചി​ത്രീ​ക​രി​ച്ച സി​നി​മ​യാ​ണ്.

ചെ​ന്നൈ​യി​ൽ സം​സാ​രി​ക്കു​ന്ന ത​മി​ഴി​നേ​ക്കാ​ൾ അ​വി​ടു​ത്തെ ഭാ​ഷാ രീ​തി വ​ള​രെ വ്യ​താ​സ​മാ​ണ്.

മ​ല​യാ​ള​ഭാ​ഷ നോ​ക്കി​യാ​ൽ ത​ന്നെ​യും, തൃ​ശൂ​ർ ഭാ​ഷ പ​രി​ച​യ​മി​ല്ലാ​ത്തൊ​രാ​ൾ സം​സാ​രി​ക്കാ​ൻ ശ്ര​മി​ച്ചാ​ൽ അ​ത് വെ​റു​മൊ​രു അ​നു​ക​ര​ണം മാ​ത്ര​മേ ആ​കൂ, യ​ഥാ​ർ​ത്ഥ ശൈ​ലി​യെ​ക്കാ​ൾ വ​ള​രെ അ​ന്ത​ര​മു​ണ്ടാ​കും.

ക​ർ​ണ്ണ​ൻ’ ഭാ​ഷ​യും സം​സ്ക്കാ​ര​വും ഒ​ട്ടേ​റെ പ്രാ​ധാ​ന്യ​മ​ർ​ഹി​ക്കു​ന്ന സി​നി​മ​യാ​യ​തി​നാ​ൽ ക​ഥാ​പാ​ത്ര​ത്തി​ന്റെ പൂ​ർ​ണ്ണ​ത​യ്ക്കു വേ​ണ്ടി വ്യ​ത്യ​സ്ത രീ​തി​യി​ലെ ത​മി​ഴ് ഭാ​ഷ സം​സാ​രി​ച്ചേ മ​തി​യാ​വൂ.

സി​നി​മ​യി​ൽ വേ​ഷ​മി​ട്ട പ​ല​രും ആ ​നാ​ട്ടു​കാ​രാ​യ​തി​നാ​ൽ എ​ന്‍റെ ശ​ബ്ദം അ​വ​രി​ൽ നി​ന്നും വ്യ​ത്യ​സ്ത​മാ​വു​മാ​യി​രു​ന്നു. ഈ ​സി​നി​മ​യ്ക്ക് 100 ശ​ത​മാ​ന​ത്തി​ൽ കു​റ​ഞ്ഞ​തൊ​ന്നും ന​ൽ​കാ​ൻ ഞാ​ൻ ആ​ഗ്ര​ഹി​ച്ചി​രു​ന്നി​ല്ല.

സം​വി​ധാ​യ​ക​ൻ മാ​രി സെ​ൽ​വ​രാ​ജ് സാ​റി​ന്‍റെ​യും നി​ർ​മ്മാ​താ​വ് ക​ലൈ​പു​ളി എ​സ്. താ​ണു സാ​റി​ന്‍റെ​യും നി​ർ​ബ​ന്ധ​പ്ര​കാ​രം ഞാ​ൻ ചെ​ന്നൈ​യി​ൽ ഡ​ബ്ബ് ചെ​യ്യാ​ൻ പോ​യി​രു​ന്നു.

സി​നി​മ​യു​ടെ ന​ല്ല​തി​ന് വേ​ണ്ടി​യും എ​ന്‍റെ നി​ർ​ബ​ന്ധം മൂ​ല​വും അ​വ​ർ ഒ​രു തി​രു​ന​ൽ​വേ​ലി സ്വ​ദേ​ശി​യു​ടെ ശ​ബ്ദം ക​ഥാ​പാ​ത്ര​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു,” ലാ​ൽ സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റി​ൽ കു​റി​ച്ചു.

Related posts

Leave a Comment