മനോരോഗമില്ലാത്ത മാപ്പ്,  മാപ്പേയ്..!  വിവാദപരാമർശത്തിൽ ഷെ​​​യ്ൻ നി​​​ഗം താ​​​ര​​​സം​​​ഘ​​​ട​​​ന​​​യാ​​​യ അ​​​മ്മ, ഫെ​​​ഫ്ക, പ്രൊ​​​ഡ്യൂ​​​സേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ എ​​​ന്നി​​​വ​​​ർ​​​ക്ക്  ഖേദപ്രകടനത്തോടെ എഴുതിയ കത്തിലെ വരികളിലൂടെ…


കൊ​​​ച്ചി: ച​​ല​​ച്ചി​​ത്ര​​നി​​ർ​​മാ​​താ​​ക്ക​​ൾ​​ക്കെ​​തി​​രേ ന​​​ട​​​ത്തി​​​യ ‘മ​​​നോ​​​രോ​​​ഗി’ പ​​​രാ​​​മ​​​ർ​​​ശ​​​ത്തി​​​ൽ മാ​​​പ്പു പ​​​റ​​​ഞ്ഞു ന​​​ട​​​ൻ ഷെ​​​യ്ൻ നി​​​ഗം. പ​​​രാ​​​മ​​​ർ​​​ശ​​​ത്തി​​​ൽ ഖേ​​​ദം പ്ര​​​ക​​​ടി​​​പ്പി​​​ക്കു​​​ന്ന​​​താ​​​യും മാ​​​പ്പ് ന​​​ൽ​​​ക​​​ണ​​​മെ​​​ന്നും കാ​​​ണി​​​ച്ചു ഷെ​​​യ്ൻ നി​​​ഗം താ​​​ര​​​സം​​​ഘ​​​ട​​​ന​​​യാ​​​യ അ​​​മ്മ, ഫെ​​​ഫ്ക, പ്രൊ​​​ഡ്യൂ​​​സേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ എ​​​ന്നി​​​വ​​​ർ​​​ക്കു ക​​​ത്തു ന​​​ൽ​​​കി​.

ത​​​ന്‍റെ പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ ആ​​​ർ​​​ക്കെ​​​ങ്കി​​​ലും വി​​​ഷ​​​മം ഉ​​​ണ്ടാ​​​യെ​​​ങ്കി​​​ൽ ഖേ​​​ദം പ്ര​​​ക​​​ടി​​​പ്പി​​​ക്കു​​​ന്ന​​​താ​​​യും മ​​​​നഃ​​പൂ​​​ർ​​​വ​​മ​​​​ല്ല പ​​​രാ​​​മ​​​ർ​​​ശം ന​​​ട​​​ത്തി​​​യ​​​തെ​​​ന്നും ക​​​ത്തി​​​ൽ പ​​​റ​​​യു​​​ന്നു. ഷെ​​​യ്ൻ അ​​​യ​​​ച്ച ക​​​ത്തു കി​​​ട്ടി​​​യ​​​താ​​​യി പ്രൊ​​​ഡ്യൂ​​​സേ​​​ഴ്സ് കൗ​​​ണ്‍​സി​​​ൽ അ​​​ധ്യ​​​ക്ഷ​​​ൻ എം.​​​ര​​​ഞ്ജി​​​ത്ത് പ​​റ​​ഞ്ഞു.​

അ​​​തേ​​​സ​​​മ​​​യം, ഷെ​​​യ്ൻ ക​​​ത്തു ന​​​ൽ​​​കി​​​യാ​​​ലും തു​​​ട​​​ർ​​​ന​​​ട​​​പ​​​ടി​ ഉ​​​ട​​​നു​​​ണ്ടാ​​​വി​​​ല്ല എ​​​ന്നാ​​​ണ് സൂ​​​ച​​​ന. ജ​​​നു​​​വ​​​രി​​​യി​​​ൽ താ​​​ര​​​സം​​​ഘ​​​ട​​​ന​​​യാ​​​യ അ​​​മ്മ​​​യു​​​ടെ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് യോ​​​ഗം പ്ര​​​സി​​​ഡ​​​ന്‍റ് മോ​​​ഹ​​​ൻ​​​ലാ​​​ലി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ന​​​ട​​​ക്കു​​​ന്നു​​​ണ്ട്. ഇ​​​തി​​​നു​ ശേ​​​ഷ​​മേ ഷെ​​​യ്ൻ വി​​​ഷ​​​യ​​​ത്തി​​​ൽ ഭാ​​​വി​​​ന​​​ട​​​പ​​​ടി​ മു​​ന്നോ​​ട്ടു​​നീ​​ങ്ങൂ.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് അ​​​ന്താ​​​രാ​​​ഷ്‌​​ട്ര ച​​​ല​​​ച്ചി​​​ത്ര​​​മേ​​​ള​​​യ്ക്കി​​​ടെ​​​യാ​​ണു നി​​​ർ​​​മാ​​​താ​​​ക്ക​​​ൾ​​​ക്കെ​​​തി​​​രെ ഷെ​​​യ്ൻ നി​​​ഗം വി​​​വാ​​​ദ​​​പ​​​രാ​​​മ​​​ർ​​​ശം ന​​​ട​​​ത്തി​​​യ​​​ത്.ഷെ​​​യ്നു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ക്കേ​​​ണ്ടെ​​​ന്ന നി​​​ർ​​​മാ​​​ത​​​ക്ക​​​ളു​​​ടെ തീ​​​രു​​​മാ​​​നം പി​​​ൻ​​​വ​​​ലി​​​ക്കാ​​​ൻ താ​​​ര​​​സം​​​ഘ​​​ട​​​ന​​​യാ​​​യ അ​​​മ്മ​​​യു​​​ടെ മ​​​ധ്യ​​​സ്ഥ​​​ത​​​യി​​​ൽ ച​​​ർ​​​ച്ച​​​ക​​​ൾ ന​​​ട​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​യി​​​രു​​​ന്നു ഷെ​​​യ്നി​​​ന്‍റെ പ​​​രാ​​​മ​​​ർ​​​ശം. ഇ​​​തോ​​​ടെ ച​​​ർ​​​ച്ച​​​ക​​​ൾ വ​​​ഴി​​​മു​​​ട്ടി.

ക​​​ഴി​​​ഞ്ഞ ഒ​​​ന്ന​​​ര​ മാ​​​സ​​​ത്തി​​​ലേ​​​റെ​​​യാ​​​യി താ​​​രം സി​​​നി​​​മ​​​ക​​​ളി​​​ൽ അ​​​ഭി​​​ന​​​യി​​​ക്കു​​​ന്നി​​​ല്ല. ഇ​​​തി​​​നി​​​ടെ ഷൂ​​ട്ടിം​​ഗ് ക​​ഴി​​ഞ്ഞ ഉ​​​ല്ലാ​​​സം സി​​​നി​​​മ​​​യു​​​ടെ ഡ​​​ബിം​​​ഗ് 15 ദി​​​വ​​​സ​​​ത്തി​​​ന​​​കം പൂ​​​ർ​​​ത്തി​​​യാ​​​ക്ക​​​ണ​​​മെ​​​ന്നു പ്രൊ​​​ഡ്യൂ​​​സേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഷെ​​​യ്ൻ നി​​​ഗ​​​ത്തോ​​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ടി​​ട്ടു​​ണ്ട്.

Related posts