പേടിക്കേണ്ട, മോ​ക്ഡ്രി​ൽ ന​ട​ത്തി സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഉ​റ​പ്പു വ​രു​ത്തും; മ​ര​ട് ഫ്ളാ​റ്റ് പൊ​ളി​ക്കലുമായി ബന്ധപ്പെട്ട ആ​ശ​ങ്ക​ക​ൾ​ക്ക് അ​ടി​സ്ഥാ​ന​മി​ല്ലെ​ന്ന് കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ


കൊ​ച്ചി: മ​ര​ടി​ൽ ഫ്ളാ​റ്റു​ക​ൾ പൊ​ളി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ശ​ങ്ക​ക​ൾ​ക്ക് അ​ടി​സ്ഥാ​ന​മ​ല്ലെ​ന്ന് കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ വി​ജ​യ് സാ​ഖ​റെ. സു​ര​ക്ഷാ ക്ര​മീ​ക​ര​ങ്ങ​ൾ അ​ന്തി​മ ഘ​ട്ട​ത്തി​ലാ​ണ്. വെ​ള്ളി​യാ​ഴ്ച മോ​ക്ഡ്രി​ൽ ന​ട​ത്തി സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഉ​റ​പ്പു വ​രു​ത്തു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ​ക്കാ​ണ് മു​ൻ​ഗ​ണ​ന​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ങ്ങ​ൾ വി​ല​യി​രു​ത്താ​നാ​യി വി​ജ​യ് സാ​ഖ​റെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫ്ളാ​റ്റു​ക​ളി​ൽ പ​രി​ശോ​ധ​ന​യും ന​ട​ത്തി.

Related posts