മാ​​​​​​​റ​​​​​​​ഡോ​​​​​​​ണ​​​​​​​യു​​​​​​​ടെ മോ​​​​​ഷ​​​​​ണംപോ​​​​​യ 20 ലക്ഷം രൂപയുടെ ആ​​​​​​​ഡം​​​​​​​ബ​​​​​​​രവാ​​​​​​​ച്ച് ആ​​​​​​​സാ​​​​​​​മി​​​​​​​ൽ; വാസിദ് മോഷ്ടിച്ചത് സേഫ് അടക്കം

ഗോ​​​​​​​ഹ​​​​​​​ട്ടി: അ​​​​​​​ന്ത​​​​​​​രി​​​​​​​ച്ച ഫു​​​​​​​ട്ബോ​​​​​​​ൾ ഇ​​​​​​​തി​​​​​​​ഹാ​​​​​​​സം ഡി​​​​​​​യേ​​​​​ഗോ മാ​​​​​​​റ​​​​​​​ഡോ​​​​​​​ണ​​​​​​​യു​​​​​​​ടെ 20 ലക്ഷം രൂപ വിലയുള്ള ആ​​​​​​​ഡം​​​​​​​ബ​​​​​​​രവാ​​​​​​​ച്ച് മോ​​​​​​​ഷ്ടി​​​​​​​ച്ച് ഇ​​​​​​​ന്ത്യ​​​​​​​യി​​​​​​​ലേ​​​​​​​ക്കു ക​​​​​​​ട​​​​​​​ന്ന​​​​​​​യാ​​​​​​​ൾ ആ​​​​​​​സാ​​​​​​​മി​​​​​​​ൽ പി​​​​​​​ടി​​​​​​​യി​​​​​​​ലാ​​​​​​​യി.

ആ​​​​​സാം ശി​​​​​​​വ​​​​​​​സാ​​​​​​​ഗ​​​​​​​ർ സ്വ​​​​​​​ദേ​​​​​​​ശി വാ​​​​​​​സി​​​​​​​ദ് ഹു​​​​​​​സൈ​​​​​​​നെ​​​​​​​യാ​​​​​​​ണ് പോ​​​​​​​ലീ​​​​​​​സ് അ​​​​​​​റ​​​​​​​സ്റ്റ് ചെ​​​​​​​യ്ത​​​​​​​ത്. ഇ​​​​​​​യാ​​​​​​​ളി​​​​​​​ൽ​​​​​​​നി​​​​​​​ന്നു വി​​​​​​​ല​​​​​​​കൂ​​​​​​​ടി​​​​​​​യ ഹു​​​​​​​ബ്ലോ വാ​​​​​​​ച്ച് ക​​​​​​​ണ്ടെ​​​​​​​ടു​​​​​​​ത്തു.

ദു​​​​​​​ബാ​​​​​​​യ് പോ​​​​​​​ലീ​​​​​​​സു​​​​​​​മാ​​​​​​​യി സ​​​​​​​ഹ​​​​​​​ക​​​​​​​രി​​​​​​​ച്ചു ന​​​​​​​ട​​​​​​​ത്തി​​​​​​​യ അ​​​​​​​ന്വേ​​​​​​​ഷ​​​​​​​ണ​​​​​​​ത്തി​​​​​​​ലാ​​​​​​​ണ് പ്ര​​​​​​​തി​​​​​​​യെ പി​​​​​​​ടി​​​​​​​കൂ​​​​​​​ടി​​​​​​​യ​​​​​​​തെ​​​​​​​ന്ന് ആ​​​​​​​സാം മു​​​​​​​ഖ്യ​​​​​​​മ​​​​​​​ന്ത്രി​​​​​​​യും പോ​​​​​​​ലീ​​​​​​​സും അ​​​​​​​റി​​​​​​​യി​​​​​​​ച്ചു.

മാ​​​​​റ​​​​​​​ഡോ​​​​​​​ണ​​​​​​​യു​​​​​​​ടെ ഒ​​​​​​​പ്പ് രേ​​​​​​​ഖ​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തി​​, അ​​​​​​​ദ്ദേ​​​​​​​ഹം ഉ​​​​​​​പ​​​​​​​യോ​​​​​​​ഗി​​​​​​​ച്ചി​​​​​​​രു​​​​​​​ന്ന ഹു​​​​​​​ബ്ലോ ക​​​​​​​ന്പ​​​​​​​നി​​​​​​​യു​​​​​​​ടെ ലി​​​​​​​മി​​​​​​​റ്റ​​​​​​​ഡ് എ​​​​​​​ഡി​​​​​​​ഷ​​​​​​​ൻ വാ​​​​​​​ച്ചാ​​​​​​​ണ് വാ​​​​​​​സി​​​​​​​ദ് ഹു​​​​​​​സൈ​​​​​​​ൻ മോ​​​​​​​ഷ്ടി​​​​​​​ച്ച​​​​​​​ത്.

ദു​​​​​​​ബാ​​​​​​​യി​​​​​​​ൽ മാ​​​​​റ​​​​​​​ഡോ​​​​​​​ണ​​​​​​​യു​​​​​​​ടെ വ​​​​​​​സ്തു​​​​​​​വ​​​​​​​ക​​​​​​​ക​​​​​​​ളും മ​​​​​​​റ്റും സൂ​​​​​​​ക്ഷി​​​​​​​ച്ചി​​​​​​​രു​​​​​​​ന്ന ക​​​​​​​ന്പ​​​​​​​നി​​​​​​​യി​​​​​​​ലെ സെ​​​​​​​ക്യൂ​​​​​​​രി​​​​​​​റ്റി ജീ​​​​​​​വ​​​​​​​ന​​​​​​​ക്കാ​​​​​​​ര​​​​​​​നാ​​​​​​​യി​​​​​​​രു​​​​​​​ന്നു പ്ര​​​​​​​തി.

ദു​​​​​​​ബാ​​​​​​​യി​​​​​​​ൽ വ​​​​​​​രു​​​​​​​ന്ന പ​​​​​​​തി​​​​​​​വു​​​​​​​ണ്ടാ​​​​​​​യി​​​​​​​രു​​​​​​​ന്ന മാ​​​​​​​റ​​​​​​​ഡോ​​​​​​​ണ​​​​​​​യു​​​​​​​ടെ വ​​​​​​​സ്തു​​​​​​​വ​​​​​​​ക​​​​​​​ക​​ൾ ഇ​​​​​​​വി​​​​​​​ട​​​​​​​ത്തെ സേ​​​​​​​ഫി​​​​​​​ലാ​​​​​​​ണ് സൂ​​​​​​​ക്ഷി​​​​​​​ച്ചി​​​​​​​രു​​​​​​​ന്ന​​​​​​​ത്. സേ​​​​​​​ഫ് അ​​​​​​​ട​​​​​​​ക്ക​​​​​​​മാ​​​​​​​ണ് വ​​​​​​​ാസി​​​​​​​ദ് മോ​​​​​​​ഷ്ടി​​​​​​​ച്ച​​​​​​​ത്.

തു​​​​​​​ട​​​​​​​ർ​​​​​​​ന്ന് ക​​​​​​​ഴി​​​​​​​ഞ്ഞ ഓ​​​​​​​ഗ​​​​​​​സ്റ്റി​​​​​​​ൽ വാ​​​​​​​ച്ചു​​​​​​​മാ​​​​​​​യി നാ​​​​​​​ട്ടി​​​​​​​ലെത്തു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. ദു​​​​​​​ബാ​​​​​​​യ് പോ​​​​​​​ലീ​​​​​​​സ് ഇ​​​​​​​ന്ത്യ​​​​​​​യി​​​​​​​ലെ കേ​​​​​​​ന്ദ്ര ഏ​​​​​​​ജ​​​​​​​ൻ​​​​​​​സി​​​​​​​ക​​​​​​​ൾ​​​​​​​ക്കു ന​​​​​​​ൽ​​​​​​​കി​​​​​​​യ വി​​​​​​​വ​​​​​​​ര​​​​​​​ത്തെ​​​​​​​ത്തു​​​​​​​ട​​​​​​​ർ​​​​​​​ന്നാ​​​​​​​ണ് പ്ര​​​​​​​തി ആ​​​​​​​സാ​​മി​​​​​​​ലു​​​​​​​ണ്ടെ​​​​​​​ന്നു വ്യ​​​​​​​ക്ത​​​​​​​മാ​​​​​​​യ​​​​​​​ത്.

ഇ​​​​​​​ന്ന​​​​​​​ലെ വൈ​​​​​​​കി​​​​​​​ട്ടോ​​​​​​​ടെ വാ​​​​​​​സി​​​​​​​ദി​​​​​​​ന്‍റെ ശി​​​​​​​വ​​​​​​​സാ​​​​​​​ഗ​​​​​​​റി​​​​​​​ലെ ഭാ​​​​​​​ര്യ​​​​​​​വീ​​​​​​​ട്ടി​​​​​​​ലെ​​​​​​​ത്തി​​​​​​​യ പോ​​​​​​​ലീ​​​​​​​സ് സം​​​​​​​ഘം ഇ​​​​​​​യാ​​​​​​​ളെ ക​​​​​​​സ്റ്റ​​​​​​​ഡി​​​​​​​യി​​​​​​​ലെ​​​​​​​ടു​​​​​​​ത്തു.

Related posts

Leave a Comment