മ​ര​ക്കാ​റി​ൽ പ്ര​ണ​വ് മോ​ഹ​ൻ​ലാ​ലും?

മോ​ഹ​ൻ​ലാ​ൽ കു​ഞ്ഞാ​ലി​മ​ര​യ്ക്കാ​റാ​യി എ​ത്തു​ന്ന മ​ല​യാ​ള​ത്തി​ലെ ഏ​റ്റ​വും കൂ​ടു​ത​ൽ ബ​ഡ്ജ​റ്റി​ൽ ഒ​രു​ക്കു​ന്ന മ​ര​യ്ക്കാ​ർ, അ​റ​ബി​ക്ക​ട​ലി​ന്‍റെ സിം​ഹ​ത്തി​ൽ പ്ര​ണ​വ് മോ​ഹ​ൻ​ലാ​ലും അ​ഭി​ന​യി​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ. അ​തി​ഥി വേ​ഷ​ത്തി​ലാ​കും ചി​ത്ര​ത്തി​ൽ പ്ര​ണ​വ് എ​ത്തു​ന്ന​തെ​ന്നാ​ണ് അ​റി​യു​വാ​ൻ സാ​ധി​ക്കു​ന്ന​ത്.

തെ​ലു​ങ്ക് താ​രം നാ​ഗാ​ർ​ജു​ന, ബോ​ളി​വു​ഡ് താ​രം സു​നി​ൽ ഷെ​ട്ടി​ എന്നിവരു​ൾ​പ്പ​ടെ ബ്രി​ട്ടീ​ഷ് താ​ര​ങ്ങ​ളും ചി​ത്ര​ത്തി​നാ​യി അ​ണി​നി​ര​ക്കും. ആ​ശി​ർ​വാ​ദ് സി​നി​മാ​സി​നു വേ​ണ്ടി ആ​ന്‍റ​ണി പെ​രു​ന്പാ​വൂ​ർ, കോ​ണ്‍​ഫി​ഡ​ന്‍റ് ഗ്രൂ​പ്പ് ഉ​ട​മ ഡോ. ​സി.​ജെ. റോ​യ്, മൂ​ണ്‍​ഷോ​ട്ട് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റി​നു വേ​ണ്ടി സ​ന്തോ​ഷ് ടി. ​കു​രു​വി​ള എ​ന്നി​വ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

Related posts