ചാ​ല​ക്കു​ടി​യി​ൽ അ​ഭി​ഭാ​ഷ​ക ദ​ന്പ​തി​ക​ളെ ആ​ക്ര​മി​ച്ച കേ​സിൽ ഒ​രാ​ൾ അ​റ​സ്റ്റിൽ

ചാ​ല​ക്കു​ടി: ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് സൗ​ത്ത് ജം​ഗ്്ഷ​നി​ൽ കാ​ർ ത​ട​ഞ്ഞു​നി​ർ​ത്തി അ​ഭി​ഭാ​ഷ​ക ദ​ന്പ​തി​ക​ളെ ആ​ക്ര​മി​ച്ച കേ​സി​ൽ ഒ​രാ​ളെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. പ​ടി​ഞ്ഞാ​റെ ചാ​ല​ക്കു​ടി മേ​ലേ​ത്തു​കു​ന്നേ​ൽ ര​ഞ്ജി​ത്തി(36)​നെ​യാ​ണ് സി​ഐ ജെ.​ മാ​ത്യു, എ​സ്ഐ വ​ത്സ​കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് അ​റ​സ്റ്റു​ചെ​യ്ത​ത്.​

ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യ്ക്ക് ഒ​രു​മ​ണി​യോ​ടെ പോ​ലീ​സ് സ്റ്റേ​ഷ​ൻ റോ​ഡി​ൽ​വ​ച്ച് അ​ഭി​ഭാ​ഷ​ക ദ​ന്പ​തി​മാ​രാ​യ ചാ​ല​ക്കു​ടി പു​ത്തു​പ​റ​ന്പ് ഗോ​പു​ര​ൻ ജോ​സ​ഫ്, ഭാ​ര്യ മേ​രി കാ​ത​റി​ൻ എ​ന്നി​വ​രെ​യാ​ണ് ആ​ക്ര​മി​ച്ച​ത്. പോ​ലീ​സ് 15 പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തി​രു​ന്നു.

Related posts