യു​വാ​വി​ന് ഹോം ​ഗാ​ർ​ഡി​ന്‍റെ ക്രൂ​ര മ​ർ​ദ​നം; മുഖത്തടിച്ച് വീഴ്ത്തിയതിന്‍റെ കാരണമായി ഹോംഗാർഡ് പറ‍യുന്നതിങ്ങനെ…


നി​ല​ന്പൂ​ർ: ഹോം ​ഹാ​ർ​ഡ് യു​വാ​വി​നെ മ​ർ​ദി​ക്കു​ന്ന വീ​ഡി​യോ വൈ​ല​റാ​കു​ന്നു, നി​ല​മ്പൂ​ർ പോ​ലീ​സ് സ്‌​റ്റേ​ഷ​ന് കീ​ഴി​ൽ ജോ​ലി ചെ​യ്യു​ന്ന ഹോം​ഗാ​ർ​ഡാ​ണ് യു​വാ​വി​നെ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു വ​ന്നി​രി​ക്കു​ന്ന​ത്.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​മ്പൂ​ർ വീ​ട്ടി​ച്ചാ​ൽ സ്വ​ദ്ദേ​ശി​യാ​യ ഹോം ​ഗാ​ർ​ഡ് സൈ​ത​ല​വി​യെ ജോ​ലി​യി​ൽ നി​ന്നും നീ​ക്കി​യ​താ​യി നി​ല​മ്പൂ​ർ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ടി.​എ​സ്.​ബി​നു അ​റി​യി​ച്ചു,

ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5ന് ​നി​ല​മ്പൂ​ർ കെ​എ​ൻ ജി ​റോ​ഡി​ൽ വീ​ട്ടി​ക്കു​ത്ത് ജം​ഗ​ഷ​നി​ലാ​ണ് സം​ഭ​വം, അ​ടി​യേ​റ്റ് വീ​ണ് വീ​ണ്ടു എ​ഴു​ന്നേ​ൽ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ ഇ​യാ​ളെ വീ​ണ്ടും ഹോം ​ഗാ​ർ​ഡ് മ​ർ​ദി​ക്കു​ന്ന​ത് കാ​ണാം.

സം​ഭ​വം യാ​ത്ര​ക്കാ​ർ ഉ​ൾ​പ്പെ​ടെ ക​ണ്ടി​ട്ടും ഹോം ​ഗാ​ർ​ഡ് മ​ർ​ദ​നം തു​ട​രു​ക​യാ​ണ്, യാ​ത്ര​ക്കാ​ർ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്.

ഇ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ​യാ​ണ പോ​ലീ​സ് ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി ഹോം ​ഗാ​ർ​ഡി​നെ ഡ്യൂ​ട്ടി​യി​ൽ നി​ന്നും​ഒ​ഴി​വാ​ക്കി​യ​ത്. മ​ർ​ദ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രാ​തി ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും പ​രാ​തി ല​ഭി​ച്ചാ​ൽ ന​ട​പ​ടി എ​ടു​ക്കു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

മ​ദ്യ​പി​ച്ച അ​സ​ഭ്യം പ​റ​ഞ്ഞ​തി​നാ​ലാ​ണ് യു​വാ​വി​നെ മ​ർ​ദി​ച്ച​തെ​ന്നാ​ണ് ഹോം ​ഗാ​ർ​ഡ് പോ​ലീ​സി​നു ന​ൽ​കി​യ വി​ശ​ദീ​ക​ര​ണം

Related posts

Leave a Comment