യു​വാ​വി​നെ ഭാ​ര്യ​യു​ടെ സ​ഹോ​ദ​ര​ൻ അ​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച​താ​യി പ​രാ​തി; ഭാ​ര്യ​യു​ടെ വീ​ട്ടു​കാ​രു​മാ​യി ചെ​റി​യ ത​ർ​ക്കം നി​ല​നി​ന്നി​രു​ന്നു​…

പെ​രി​ന്ത​ൽ​മ​ണ്ണ: ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ഫാ​ർ​മ​സി​യി​ൽ മ​രു​ന്നു​വാ​ങ്ങാ​നെ​ത്തി​യ യു​വാ​വി​നെ ഭാ​ര്യ​യു​ടെ സ​ഹോ​ദ​ര​ൻ അ​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച​താ​യി പ​രാ​തി.

ഇ​ന്ന​ലെ രാ​വി​ലെ11.30​ഓ​ടെ​യാ​ണ് സം​ഭ​വം. പാ​താ​യ്ക്ക​ര കോ​വി​ല​കം​പ​ടി പ​ഴ​യി​ട​ത്ത് അ​സ്ക​ർ(38)​നാ​ണ് മ​ർ​ദ​ന​മേ​റ്റത്. ​ഭാ​ര്യ സ​ഹോ​ദ​ര​നാ​ണ് ത​ന്നെ മ​ർ​ദി​ച്ച​തെ​ന്നും ഇ​രു​ന്പ് കൊ​ണ്ടു​ള്ള വ​സ്തു​കൊ​ണ്ടാ​ണ് പ​രി​ക്കേ​ൽ​പ്പി​ച്ച​തെ​ന്നും അ​സ്ക​ർ പ​റ​ഞ്ഞു.

നെ​റ്റി​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ചോ​ര​വാ​ർ​ന്നൊ​ഴു​കി​യ നി​ല​യി​ൽ ഇ​യാ​ൾ ആ​ശു​പ​ത്രി​യി​ൽ ത​ന്നെ ചി​കി​ത്സ തേ​ടി. ഭാ​ര്യ​യു​ടെ വീ​ട്ടു​കാ​രു​മാ​യി ചെ​റി​യ ത​ർ​ക്കം നി​ല​നി​ന്നി​രു​ന്നു​വെ​ന്നും അ​സ്ക​ർ പ​റ​യു​ന്നു.

ആ​ശു​പ​ത്രി​യി​ലെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​രെ മ​റി​ക​ട​ന്നാ​ണ് ഭാ​ര്യാ സ​ഹോ​ദ​ര​ൻ ആ​ശു​പ​ത്രി​ക്ക് അ​ക​ത്തെ​ത്തി​യ​ത്. ആ​ശു​പ​ത്രി വ​ള​പ്പി​ൽ ഇ​വ​ർ ത​മ്മി​ൽ വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്ന​താ​യും പ​റ​യു​ന്നു.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. ആ​ശു​പ​ത്രി​യി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment