പൂ​മാ​ന​മേ..​. ഒ​രു രാ​ഗ​മേ​ഘം താ… മി​ന്നു​കെ​ട്ടി​നു പി​ന്നാ​ലെ വ​ധൂ​വ​ര​ന്മാ​ർ ഗാ​ന​മേ​ള​വേ​ദി​യി​ൽ


എ​ലി​ക്കു​ളം: മി​ന്നു​കെ​ട്ടി​നു പിന്നാലെ ഗാ​ന​മേ​ള വേ​ദി​യി​ലെത്തി മാ​ന്ത്രി​ക ശ​ബ്ദ​ത്തി​ൽ പാ​ടി വ​ധുവും ത​ബ​ല​യി​ൽ വി​സ്മ​യം തീ​ർ​ത്ത് വ​ര​നും.

വി​വാ​ഹ വേ​ഷ​ത്തി​ൽ വ​ധൂവ​ര​ന്മാ​ർ ഗാ​ന​മേ​ള​വേദിയി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തു വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​വ​ർ​ക്കു കൗ​തു​ക​മാ​യി.

കോ​ട്ട​യം ഇ​ള​ങ്ങു​ളം സെ​ന്‍റ് മേ​രീ​സ് പ​ള്ളി യിൽ ഇക്കഴിഞ്ഞ ഒന്നാം ഓണ ദിനത്തിലായി​രു​ന്നു ഇവരുടെ വിവാഹം. ഭ​ര​ണ​ങ്ങാ​നം കൊ​ടി​ത്തോ​ട്ട​ത്തി​ൽ ജോ​ബി​യു​ടേ​യും ക​ണ​മ​ല കു​രി​കി​ല​ക്കാ​ട്ടി​ൽ ആ​തി​ര​യു​ടേ​യും വി​വാ​ഹ വേ​ദി​യാ​യി​ലാ​യി​രു​ന്നു ഈ ​കൗ​തു​ക​ക്കാ​ഴ്ച.

വി​വാ​ഹ സ​ത്ക്കാ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ ഭി​ന്ന​ശേ​ഷി-​വ​യോ​ജ​ന ഗാ​ന​മേ​ള​യും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

ഈ ​ഗാ​ന​മേ​ള വേ​ദി​യി​ലേ​ക്കാ​യി​രു​ന്നു പ​ള്ളി​യി​ലെ വി​വാ​ഹ ക​ർ​മങ്ങ​ൾ​ക്കു ശേ​ഷം വ​ധൂ​വ​ര​ന്മാ​രു​ടെ ക​ട​ന്നു വ​ര​വ്. സ്കൂ​ൾ അ​ധ്യാ​പി​ക​യാ​യ ആ​തി​ര ഒ​രു ഗാ​യി​ക​യും കൂ​ടി​യാ​ണ്.

ജോ​ബി​യാ​ക​ട്ടെ ത​ബ​ല വി​ദ​ഗ്ധ​നും. നി​റ​ക്കൂ​ട്ട് എ​ന്ന ചി​ത്ര​ത്തി​ലെ പൂ​മാ​ന​മേ..​ഒ​രു രാ​ഗ​മേ​ഘം താ… ​എ​ന്ന ഗാ​ന​മാ​ണ് ആ​തി​ര ആ​ല​പി​ച്ച​ത്. കൂ​ട്ടാ​യി ത​ബ​ല​യി​ൽ വി​സ്മ​യം തീ​ർ​ത്ത് ജോ​ബി​യും.

Related posts

Leave a Comment