തിരുവില്വാമല: കുത്താന്പുള്ളി പഴശിരാജ സ്കൂളിൽ വിദ്യാർഥികളിൽനിന്ന് സ്വരൂപിച്ച 15000 രൂപ ചേലക്കര ആദിവാസി കോളനിയിലെ യുവതിക്ക് വിവാഹസഹായമായി നല്കി.കുരുന്നു കൈത്താങ്ങ് എന്ന പദ്ധതിയിൽ വിദ്യാർഥികളിൽനിന്ന് ദിവസേന ഒരു രൂപ നിരക്കിൽ പിരിക്കുന്ന പണമാണ് ആദിവാസിയുവതിക്ക് മംഗല്യനിധിയായത്. ചടങ്ങിൽ പ്രിൻസിപ്പൽ പി.വി.ജോണ്സണ്, റെഡിനേഷ്, വിനോദ് എന്നിവർ പങ്കെടുത്തു.
Related posts
വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടയിൽ കടന്നലിന്റെ കുത്തേറ്റ് വിദ്യാർഥി മരിച്ചു
തൃശൂർ: തളിക്കുളത്ത് കടന്നൽ കുത്തേറ്റ് പ്ലസ്ടു വിദ്യാർഥി മരിച്ചു. തളിക്കുളം സ്വദേശി അനന്ദു കൃഷ്ണൻ ആണ് മരിച്ചത്. ഏങ്ങണ്ടിയൂർ നാഷണൽ ഹയർ...വീണുകിട്ടിയ പഴ്സ് പോലീസിൽ ഏൽപ്പിച്ച; ആറാം ക്ലാസുകാരൻ ആസിഫിന് അഭിനന്ദന പ്രവാഹം
മംഗലംഡാം: വഴിയിൽ നിന്നും കിട്ടിയ പണമടങ്ങുന്ന പഴ്സ് പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് കുട്ടികൾക്ക് മാതൃകയായ ആസിഫിനെ അഭിനന്ദിക്കുകയാണ് കൂട്ടുകാരും നാട്ടുകാരും സ്കൂൾ...അതിഥിയായെത്തി പിന്നെ വീട്ടുകാരിയായി… തോമസ് എവിടെ പോയാലും ബൈക്കിൽ കൂടെ തത്തമ്മയും
ചാലക്കുടി: സ്കൂട്ടറിൽ യാത്രെ യ്യുന്ന തോമസിന്റെ തോളിലിരിക്കുന്ന തത്തമ്മ നാട്ടുകാർക്ക് കൗതുക കാഴ്ചയാണ്. പോട്ട ആശ്രമം റോഡിൽ താമസിക്കുന്ന മേനാച്ചേരി തോമസ്...