ത​ളി​പ്പ​റ​മ്പി​ൽ മാ​സ്ക് ‘എ​ല്ലാ​വ​ർ​ക്കും വേ​ണ്ട’! സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശ​ത്തി​ന് വി​രു​ദ്ധ​മാ​യി ത​ളി​പ്പ​റ​മ്പി​ൽ ദി​ശ​യു​ടെ​യും ന​ഗ​ര​സ​ഭ​യു​ടെ​യും പേ​രി​ൽ ബോ​ർ​ഡ്‌

ത​ളി​പ്പ​റ​മ്പ്: പൊ​തു​ജ​ന​ങ്ങ​ൾ മാ​സ്ക് ധ​രി​ക്ക​ണ​മെ​ന്ന സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശ​ത്തി​ന് വി​രു​ദ്ധ​മാ​യി ത​ളി​പ്പ​റ​മ്പി​ൽ ദി​ശ​യു​ടെ​യും ന​ഗ​ര​സ​ഭ​യു​ടെ​യും പേ​രി​ൽ ബോ​ർ​ഡ്‌.

ത​ളി​പ്പ​റ​മ്പ്-​ക​ണ്ണൂ​ർ ദേ​ശീ​യ പാ​ത​യി​ൽ ത​ളി​പ്പ​റ​മ്പ് ടൗ​ൺ ബ​സ് സ്റ്റോ​പ്പി​ലാ​ണ് ബോ​ർ​ഡ് സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. ‘മാ​സ്ക് എ​ല്ലാ​വ​ർ​ക്കു​മ​ല്ല’ എ​ന്ന് പ​റ​ഞ്ഞ് തു​ട​ങ്ങു​ന്ന ബോ​ർ​ഡി​ൽ ആ​രൊ​ക്കൊ മാ​സ്ക് ഉ​പ​യോ​ഗി​ക്ക​ണം എ​ന്ന് പ​റ​ഞ്ഞ് പ്ര​ക​ട​മാ​യ രോ​ഗ ല​ക്ഷ​ണ​മു​ള്ള​വ​ർ, രോ​ഗി​യെ പ​രി​ച​രി​ക്കു​ന്ന​വ​ർ എ​ന്നി​വ​ർ മാ​ത്രം മാ​സ്ക് ധ​രി​ച്ചാ​ൽ മ​തി​യെ​ന്നാ​ണു​ള്ള​ത്.

മാ​സ്കി​ന്റെ അ​നാ​വ​ശ്യ ഉ​പ​യോ​ഗം ഗു​ണ​ത്തേ​ക്കാ​ളേ​റെ ദോ​ഷം ചെ​യ്യു​മെ​ന്നും ബോ​ർ​ഡി​ലു​ണ്ട്. ലോ​ക്ക് ഡൗ​ണി​ന്റെ തു​ട​ക്ക​ത്തി​ൽ ഇ​ത്ത​ര​ത്തി​ൽ സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് മാ​സ്ക് എ​ല്ലാ​വ​ർ​ക്കും നി​ർ​ബ​ന്ധ​മാ​ക്കി​യി​രു​ന്നു.

എ​ന്നാ​ൽ ഉ​ത്ത​ര​വ് വ​ന്ന് ആ​ഴ്ച​ക​ൾ ക​ഴി​ഞ്ഞി​ട്ടും പോ​ലീ​സ് ആ​യി​ര​ക്ക​ണ​ക്കി​ന് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടും ബോ​ർ​ഡ് മാ​റ്റാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ട്ടി​ല്ല.

Related posts

Leave a Comment