മറ്റത്തൂർ ആരോഗ്യകേന്ദ്രത്തിന്‍റെ ശനിദശ തീരുന്നു; ഒ​ഴി​വു​ക​ൾ ഉടൻ നി​ക​ത്തും

മ​റ്റ​ത്തൂ​ർ: സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ ഡോ​ക്ട​ർ​മാ​രു​ടേ​യും ന​ഴ്സു​മാ​രു​ടേ​യും പാ​രാ​മെ​ഡി​ക്ക​ൽ സ്റ്റാ​ഫി​ന്‍റെ​യും ഒ​ഴി​വു​ക​ളി​ൽ ഉ​ട​ൻ നി​യ​മ​നം ന​ട​ത്താ​ൻ നി​യ​മ​സ​ഭ ചേം​ബ​റി​ൽ ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ.​ശൈ​ല​ജ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യ​താ​യി മ​ന്ത്രി പ്ര​ഫ.​സി.​ര​വീ​ന്ദ്ര​നാ​ഥ് അ​റി​യി​ച്ചു.

ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ 24 മ​ണി​ക്കൂ​റും സേ​വ​നം ല​ഭി​ക്കു​ന്ന വി​ധ​ത്തി​ൽ സ്റ്റാ​ഫി​ന്‍റെ ഡ്യൂ​ട്ടി ക്ര​മീ​ക​രി​ക്കു​ന്ന​തി​നും കി​ട​പ്പു​രോ​ഗി​ക​ൾ​ക്ക് പ​ര​മാ​വ​ധി സൗ​ക​ര്യം ല​ഭ്യ​മാ​ക്കു​ന്ന​തി​നും ഡോ​ക്ട​ർ​മാ​ർ​ക്കാ​യി ക്വാ​ർ​ട്ടേ​ഴ്സ് നി​ർ​മാ​ണം ഉ​ട​ൻ ആ​രം​ഭി​ക്കു​ന്ന​തി​നും ആ​രോ​ഗ്യ​മ​ന്ത്രി നി​ർ​ദ്ദേ​ശം നി​ർ​ദ്ദേ​ശം ന​ൽ​കി.

മ​ന്ത്രി കെ.​ക.​ശൈ​ല​ജ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ മ​ന്ത്രി പ്ര​ഫ.​സി.​ര​വീ​ന്ദ്ര​നാ​ഥ്, ആ​രോ​ഗ്യ​വ​കു​പ്പി​നെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related posts