കാ​ണാ​ൻ കൊ​ള്ളാം, പ​ക്ഷെ വാ​യ തു​റ​ന്നാ​ൽ ഭ​ര​ണി​പ്പാ​ട്ട്…! മേ​യ​റെ അ​ധി​ക്ഷേ​പി​ച്ച് മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​ൻ മേ​യ​ർ ആ​ര്യാ രാ​ജേ​ന്ദ്ര​നെ​തി​രേ വി​വാ​ദ പ​രാ​മ​ർ​ശ​വു​മാ​യി കെ. ​മു​ര​ളീ​ധ​ര​ൻ എം​പി.

മേ​യ​ർ​ക്ക് സൗ​ന്ദ​ര്യ​മു​ണ്ടെ​ങ്കി​ലും വാ​യി​ൽ​നി​ന്നു വ​രു​ന്ന​ത് കൊ​ടു​ങ്ങ​ല്ലൂ​ർ ഭ​ര​ണി​പ്പാ​ട്ടി​നേ​ക്കാ​ൾ ഭ​യാ​ന​ക​മാ​യ ചി​ല വ​ർ​ത്ത​മാ​ന​ങ്ങ​ളാ​ണെ​ന്ന് മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

എം.​പി. പ​ത്മ​നാ​ഭ​നെ പോ​ലു​ള്ള​വ​ര്‍ ഇ​രു​ന്ന ക​സേ​ര​യി​ലാ​ണ് ആ​ര്യാ രാ​ജേ​ന്ദ്ര​ന്‍ ഇ​രി​ക്കു​ന്ന​തെ​ന്ന് ഓ​ർ​ക്ക​ണം.

ദ​യ​വാ​യി അ​ര​ക്ക​ള്ള​ന്‍ മു​ക്കാ​ല്‍​ക്ക​ള്ള​നി​ലെ “ക​ന​ക​സിം​ഹാ​സ​ന​ത്തി​ല്‍’ എ​ന്ന പാ​ട്ട് ഞ​ങ്ങ​ളെ കൊ​ണ്ട് പാ​ടി​ക്ക​രു​ത് എ​ന്നു മാ​ത്ര​മാ​ണ് അ​വ​രോ​ടു പ​റ​യാ​നു​ള്ള​തെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

Related posts

Leave a Comment