സ്വാ​ശ്ര​യ കേ​സി​ലെ വി​ധി കു​ട്ടി​ക​ളു​ടെ ഭാ​വി​യെ ബാ​ധി​ക്കു​മെ​ന്ന് മ​ന്ത്രി ഷൈ​ല​ജ

തി​രു​വ​ന​ന്ത​പു​രം: സ്വാ​ശ്ര​യ കേ​സി​ലെ വി​ധി കു​ട്ടി​ക​ളു​ടെ ഭാ​വി​യെ ബാ​ധി​ക്കു​മെ​ന്ന് മ​ന്ത്രി കെ.​കെ. ഷൈ​ല​ജ. കു​ട്ടി​ക​ളു​ടെ ഭാ​വി പ​രി​ഗ​ണി​ച്ചാ​ണ് നാ​ല് കോ​ള​ജു​ക​ൾ​ക്കും അ​നു​കൂ​ല​മാ​യി സ​ർ​ക്കാ​ർ നി​ല​പാ​ട് സ്വീ​ക​രി​ച്ച​ത്. എ​ന്നാ​ൽ കോ​ട​തി വി​ധി മാ​നി​ക്കാ​ൻ എ​ല്ലാ​വ​രും ബാ​ധ്യ​സ്ഥ​രെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

വ​യ​നാ​ട് ഡി.​എം, ഒ​റ്റ​പ്പാ​ലം പി.​കെ ദാ​സ്, തൊ​ടു​പു​ഴ അ​ല്‍​അ​സ്ഹ​ര്‍, വ​ര്‍​ക്ക​ല എ​സ്.​ആ​ര്‍ എ​ന്നീ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​ന​ത്തി​ന് അ​നു​മ​തി ന​ല്‍​കി​യ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വാ​ണ് ബു​ധ​നാ​ഴ്ച സു​പ്രീം​കോ​ട​തി സ്റ്റേ ​ചെ​യ്ത​ത്.

ഇ​തോ​ടെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ആ​രം​ഭി​ച്ച സ്പോ​ട്ട് അ​ഡ്മി​ഷ​ന്‍ നി​ര്‍​ത്തി​വ​ച്ചു. നാ​ലു കോ​ള​ജു​ക​ളി​ലാ​യു​ണ്ടാ​യി​രു​ന്ന 550 എം​ബി​ബി​എ​സ് സീ​റ്റി​ല്‍ 482 സീ​റ്റു​ക​ളി​ലേ​ക്കും വി​ദ്യാ​ര്‍​ഥി​ക​ള്‍ പ്ര​വേ​ശ​നം നേ​ടി​യി​രു​ന്നു

Related posts