സ്കൂ​ൾ ക​ലോ​ത്സ​വം: വ്യാ​ജ​രേ​ഖ​ക​ൾ നി​ർ​മി​​ച്ച് അ​നു​കൂ​ല ഉ​ത്ത​ര​വ് നേ​ടി​യ​വ​ർ​ക്കെ​തി​രെ ക്രി​മി​ന​ൽ കേ​സ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ വ്യാ​ജ​രേ​ഖ​ക​ൾ നി​ർ​മി​ച്ച് അ​നു​കൂ​ല ഉ​ത്ത​ര​വ് നേ​ടി​യ​വ​ർ​ക്കെ​തി​രെ ക്രിമി​ന​ൽ കേ​സ്. വ്യാ​ജ​രേ​ഖ​ക​ൾ ച​മ​ച്ച​വ​ർ​ക്കെ​തി​രെ ക്രി​മി​നി​ൽ കേ​സെ​ടു​ക്കാ​ൻ ഉ​പ​ലോ​കാ​യു​ക്ത​യാ​ണ് ഉ​ത്ത​ര​വി​ട്ട​ത്. 2017ലെ ​സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ലാ​ണ് സം​ഭ​വം.

മ​ല​പ്പു​റം ച​ങ്ങ​രം​കു​ളം സ്വ​ദേ​ശി ബൈ​ജു, മൂ​കാ​ഭി​ന​യ അ​ധ്യാ​പ​ക​രാ​യ ശ്രീ​ജി​ത്ത്, ആ​ദം ഷാ ​എ​ന്നി​വ​ർ​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യാ​നാ​ണ് ഉ​പ​ലോ​കാ​യു​ക്ത ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ന്ന​ത്.

Related posts