മീ​ര അ​നി​ലി​ന്‍റെ വി​വാ​ഹ​നി​ശ്ച​യം ക​ഴി​ഞ്ഞു; വരന്‍…

അ​വ​താ​രി​ക മീ​ര അ​നി​ൽ വി​വാ​ഹി​ത​യാ​കു​ന്നു. വി​ഷ്ണു ആ​ണ് വ​ര​ൻ. ഇ​രു​വ​രു​ടെ​യും വി​വാ​ഹ​നി​ശ്ച​യം ക​ഴി​ഞ്ഞു. അ​ടു​ത്ത ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളു​മാ​ണ് ച​ട​ങ്ങി​നെ​ത്തി​യ​ത്.

ചാ​ന​ൽ പ​രി​പാ​ടി​ക​ളി​ലും സ്റ്റേ​ജ് ഷോ​ക​ളി​ലും നി​റ​സാ​ന്നി​ധ്യ​മാ​യ മീ​ര ന​ർ​ത്ത​കി​യു​മാ​ണ്. മീ​ര നാ​ലാ​ഞ്ചി​റ മാ​ർ ബ​സേ​ലി​യ​സ് കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗി​ൽ നി​ന്നും ബി​രു​ദം എ​ടു​ത്തി​ടു​ണ്ട്. മി​ലി എ​ന്ന സി​നി​മ​യി​ലും മീ​ര അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

Related posts