റാ​മി​ലെ മോ​ഹ​ൻ​ലാ​ലി​ന്‍റെ ലു​ക്ക് പു​റ​ത്തു​വി​ട്ടു

റാം ​എ​ന്ന സി​നി​മ​യി​ലെ മോ​ഹ​ൻ​ലാ​ലി​ന്‍റെ ലു​ക്ക് പു​റ​ത്തു​വി​ട്ടു. ദൃ​ശ്യ​ത്തി​ന് ശേ​ഷം മോ​ഹ​ൻ​ലാ​ൽ-​ജീ​ത്തു ജോ​സ​ഫ് കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങു​ന്ന സി​നി​മ​യാ​ണ് റാം. ​ഹീ ഹാ​സ് നോ ​ബൗ​ണ്ട​റീ​സ് എ​ന്നാ​ണ് സി​നി​മ​യു​ടെ ടാ​ഗ്ലൈ​ൻ.

ആ​ക്ഷ​ൻ​ത്രി​ല്ല​ർ ഗ​ണ​ത്തി​ലൊ​രു​ക്കു​ന്ന സി​നി​മ​യി​ൽ ത​മി​ഴ് താ​രം തൃ​ഷ​യാ​ണ് നാ​യി​ക. ഇ​ന്ദ്ര​ജി​ത്ത്, സു​രേ​ഷ് മേ​നോ​ൻ, ബോ​ളി​വു​ഡ് താ​രം ആ​ദി​ൽ ഹു​സൈ​ൻ, സി​ദ്ധി​ഖ്, ദു​ർ​ഗ കൃ​ഷ്ണ എ​ന്നി​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

എ​റ​ണാ​കു​ളം, ധ​നു​ഷ്കോ​ടി, ഡ​ൽ​ഹി, ഉ​സ്ബ​ക്കി​സ്ഥാ​ൻ, കെ​യ്റോ, ല​ണ്ട​ൻ, കൊ​ളം​ബോ എ​ന്നീ സ്ഥ​ല​ങ്ങ​ളാ​ണ് സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നു​ക​ൾ. അ​ഭി​ഷേ​ക് ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ ര​മേ​ഷ് പി. ​പി​ള്ള​യാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.

Related posts