രശ്മിക മന്ദാനയുടെ ‘മൈസ’ നവംബർ 27ന്
രശ്മിക മന്ദാന കേന്ദ്രകഥാപാത്രമാകുന്ന ഹൈ-വോൾട്ടേജ് ആക്ഷൻ ത്രില്ലർ ‘മൈസ’യുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. നവംബർ 27-ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ ചിത്രം പ്രദർശനത്തിനെത്തും....