ഗുജറാത്തിൽ ദളിതർ മീശ വച്ചാൽ അടി ഉറപ്പ്! മീ​​​ശ വ​​​ച്ച​​​തി​​​ന്‍റെ പേ​​​രി​​​ൽ ഗു​​​ജ​​​റാ​​​ത്തി​​​ൽ ര​​​ണ്ടു ദ​​​ളി​​​ത​​​രെ ര​​​ജ​​​പു​​​ത്ര വി​​​ഭാ​​​ഗ​​​ക്കാ​​​ർ ക്രൂ​​​ര​​​മാ​​​യി മ​​​ർ​​​ദി​​​ച്ചു

അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്: മീ​​​ശ വ​​​ച്ച​​​തി​​​ന്‍റെ പേ​​​രി​​​ൽ ഗു​​​ജ​​​റാ​​​ത്തി​​​ൽ ര​​​ണ്ടു ദ​​​ളി​​​ത​​​രെ ര​​​ജ​​​പു​​​ത്ര വി​​​ഭാ​​​ഗ​​​ക്കാ​​​ർ ക്രൂ​​​ര​​​മാ​​​യി മ​​​ർ​​​ദി​​​ച്ചു. ഗാ​​​ന്ധി​​​ന​​​ഗ​​​ർ ജി​​​ല്ല​​​യി​​​ലെ ലിം​​​ബോ​​​ദ​​​ര ഗ്രാ​​​മ​​​ത്തി​​​ൽ സെ​​​പ്റ്റം​​​ബ​​​ർ 25, 29 തീ​​​യ​​​തി​​​ക​​​ളി​​​ലാ​​​യാ​​​ണു സം​​​ഭ​​​വ​​​മു​​​ണ്ടാ​​​യ​​​ത്.

കൃ​​നാ​​​ൽ മ​​​ഹേ​​​രി​​​യ(30) എ​​​ന്ന നി​​​യ​​​മ​​​വി​​​ദ്യാ​​​ർ​​​ഥി​​​ക്കാ​​​ണ് സെ​​​പ്റ്റം​​​ബ​​​ർ 29നു ​​​മ​​​ർ​​​ദ​​​ന​​​മേ​​​റ്റ​​​ത്. ഭ​​​ര​​​ത് സിം​​​ഗ് വ​​​ഗേ​​​ല എ​​​ന്ന​​​യാ​​​ളാ​​​ണ് മ​​​ഹേ​​​രി​​​യ​​​യെ മ​​​ർ​​​ദി​​​ച്ച​​​ത്. വെ​​​ള്ളി​​​യാ​​​ഴ്ച രാ​​​ത്രി സു​​​ഹൃ​​​ത്തി​​​നെ സ​​​ന്ദ​​​ർ​​​ശി​​​ക്കാ​​​നെ​​​ത്തി​​​യ തന്നെ വ​​​ഗേ​​​ല​​​യും മ​​​റ്റു ചി​​​ല​​​രും ത​​​ട​​​ഞ്ഞു​​​നി​​​ർ​​​ത്തു​​​ക​​​യും മീ​​​ശ​​​വ​​​ച്ച​​​തു​​​കൊ​​​ണ്ട് ര​​​ജ​​​പു​​​ത്ര​​​നാ​​​കി​​​ല്ലെ​​​ന്ന് പ​​​റ​​​യു​​​ക​​​യും ചെ​​​യ്തു​​​വെ​​​ന്നു മ​​​ഹേ​​​രി​​​യ പ​​​റ​​​ഞ്ഞു. ര​​​ജ​​​പു​​​ത്ര വി​​​ഭാ​​​ഗ​​​ക്കാ​​​രോ​​​ടു മ​​​റു​​​പ​​​ടി​​​യൊ​​​ന്നും പ​​​റ​​​യാ​​​തെ പോ​​​യ ത​​​ന്നെ വ​​​ഗേ​​​ല ഇ​​​ഷ്‌​​​ടി​​​ക​​​കൊ​​​ണ്ട് ഇ​​​ടി​​​ച്ചു​​​വെ​​​ന്നു മ​​​ഹേ​​​രി​​​യ​​​യെ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

ഗാ​​​ന്ധി​​​ന​​​ഗ​​​ർ സി​​​വി​​​ൽ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ തേ​​​ടി​​​യ മ​​​ഹേ​​​രി​​​യ ഇ​​​ന്ന​​​ലെ​​​യാ​​​ണു വീ​​​ട്ടി​​​ൽ തി​​​രി​​​ച്ചെ​​​ത്തി​​​യ​​​ത്. ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ പ​​​രാ​​​തി​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് വ​​​ഗേ​​​ല​​​യെ ഇ​​​ന്ന​​​ലെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു. സെ​​​പ്റ്റം​​​ബ​​​ർ 25നു ​​​ലിം​​​ബോ​​​ദ​​​ര ഗ്രാ​​​മ​​​ത്തി​​​ൽ സ​​​മാ​​​ന​​​സം​​​ഭ​​​വ​​​മു​​​ണ്ടാ​​​യി. മീ​​​ശ വ​​​ച്ച​​​തി​​​ന്‍റെ പേ​​​രി​​​ൽ പീ​​​യൂ​​​ഷ് പാ​​​ർ​​​മ​​​ർ(24) എ​​​ന്ന ദ​​​ളി​​​ത വി​​​ഭാ​​​ഗ​​​ക്കാ​​​ര​​​നെ മേ​​​ൽ​​​ജാ​​​തി​​​ക്കാ​​​ർ മ​​​ർ​​​ദി​​​ച്ചു.

Related posts