ഈ പ്രവര്‍ത്തിയെ എന്ത് പേര് വിളിക്കും? മെ​ട്രോ തൂ​ണു​ക​ൾ വൃത്തി​ഹീ​ന​മാ​ക്കി പ​തി​ച്ച പോ​സ്റ്റ​ർ ഫേ​സ്ബു​ക്കി​ൽ വൈ​റ​ലാ​യി

ആ​​​ലു​​​വ: കൊ​​​ച്ചി മെ​​​ട്രോ​​​യു​​​ടെ തൂ​​​ണു​​​ക​​​ളി​​​ൽ വീ​​​ണ്ടും വ്യാ​​​പ​​​ക​​​മാ​​​യി പോ​​​സ്റ്റ​​​ർ പ്ര​​​ചാ​​​ര​​​ണം.
ആ​​​ലു​​​വ മേ​​​ഖ​​​ല​​​യി​​​ലെ മെ​​​ട്രോ തൂ​​​ണു​​​ക​​​ൾ വ്യ​​​ത്തി​​​ഹീ​​​ന​​​മാ​​​ക്കി​​​യ എ​​​സ്എ​​​ഫ്ഐ​​​യു​​​ടെ പോ​​​സ്റ്റ​​​ർ ഫേ​​​സ്ബു​​​ക്കി​​​ൽ വൈ​​​റ​​​ലാ​​​വു​​​ക​​​യും ചെ​​​യ്തു.

മെ​​​ട്രോ തൂ​​​ണു​​​ക​​​ളി​​​ൽ പോ​​​സ്റ്റ​​​റു​​​ക​​​ളും മ​​​റ്റും പ​​​തി​​​ക്കു​​​ന്ന​​​ത് ശി​​​ക്ഷാ​​​ർ​​​ഹ​​​മാ​​​ണെ​​​ന്നി​​​രി​​​ക്കെ​​​യാ​​​ണ് പോ​​​സ്റ്റ​​​ർ പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ക്കു​​​ന്ന​​​ത്. സാ​​​മൂ​​​ഹ്യ പ്ര​​​വ​​​ർ​​​ത്ത​​​ക​​​നാ​​​യ സ​​​നീ​​​ഷ് ക​​​ള​​​പ്പു​​​ര​​​യ്ക്ക​​​ലാ​​​ണ് മെ​​​ട്രോ പി​​​ല്ല​​​ർ 22ലും 23​​​ലും പ​​​തി​​​ച്ച ചി​​​ത്ര​​​ങ്ങ​​​ൾ ഫേ​​​സ് ബു​​​ക്കി​​​ൽ ചേ​​​ർ​​​ത്ത​​​ത്.

‘കേ​​​ര​​​ള​​​ത്തി​​​ന്‍റെ അ​​​ഭി​​​മാ​​​ന​​​മാ​​​യ കൊ​​​ച്ചി മെ​​​ട്രോ​​​യു​​​ടെ തൂ​​​ണു​​​ക​​​ളി​​​ൽ ഈ ​​​ചെ​​​യ്തി​​​രി​​​ക്കു​​​ന്ന പ്ര​​​വ​​​ർ​​​ത്തി​​​യെ എ​​​ന്ത് പേ​​​ര് വി​​​ളി​​​ക്കും. ഒ​​​രു പൗ​​​ര​​​ൻ എ​​​ന്ന നി​​​ല​​​യി​​​ൽ ഇ​​​തി​​​നെ​​​തി​​​രേ ന​​​മ്മ​​​ൾ ശ​​​ക്ത​​​മാ​​​യി പ്ര​​​തി​​​ക​​​രി​​​ക്കേ​​​ണ്ട​​​താ​​​ണ്’ എ​​​ന്ന അ​​​ടി​​​ക്കു​​​റി​​​പ്പോ​​​ടെ ത​​​യാ​​​റാ​​​ക്കി​​​യ പോ​​​സ്റ്റാ​​​ണ് വൈ​​​റ​​​ലാ​​​യ​​​ത്.

Related posts