ര​ജി​സ്റ്റ​റി​ൽ ഒ​പ്പി​ട്ട ശേ​ഷം സ​മ്മേ​ള​ന​ത്തി​നു പോ​കാം! വി​ചി​ത്ര ഉ​ത്ത​ര​വു​മാ​യി എം​ജി യൂ​ണി​വേ​ഴ്സി​റ്റി

കോ​​ട്ട​​യം: രാ​​വി​​ലെ യൂ​​ണി​​വേ​​ഴ്സി​​റ്റി​​യി​​ലെ​​ത്തി ര​​ജി​​സ്റ്റ​​റി​​ൽ ഒ​​പ്പി​​ട്ട ശേ​​ഷം സ​​മ്മേ​​ള​​ന​​ത്തി​​നു പോ​​കാ​​മെ​​ന്ന വി​​ചി​​ത്ര ഉ​​ത്ത​​ര​​വു​​മാ​​യി എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി. സി​​പി​​എം അ​​നു​​കൂ​​ല സം​​ഘ​​ട​​ന​​യാ​​യ എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി എം​​പ്ലോ​​യീ​​സ് അ​​സോ​​സി​​യേ​​ഷ​​ൻ വാ​​ർ​​ഷി​​ക സ​​മ്മേ​​ള​​ന​​ത്തി​​നു പോ​​കാ​​ൻ ജീ​​വ​​ന​​ക്കാ​​ർ​​ക്കാ​​യി ഇ​​റ​​ക്കി​​യ ഉ​​ത്ത​​ര​​വാ​​ണ് വി​​വാ​​ദ​​മാ​​യി​​രി​​ക്കു​​ന്ന​​ത്.

അ​​സോ​​സി​​യേ​​ഷ​​നി​​ൽ അം​​ഗ​​ങ്ങ​​ളാ​​യ മു​​ഴു​​വ​​ൻ ജീ​​വ​​ന​​ക്കാ​​ർ​​ക്കും സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കാ​​ൻ അ​​നു​​മ​​തി ന​​ൽ​​കി​​യാ​​ണ് സ​​ർ​​വ​​ക​​ലാ​​ശാ​​ല ഉ​​ത്ത​​ര​​വി​​റ​​ക്കി​​യ​​ത്.

രാ​​വി​​ലെ​​യും വൈ​​കു​​ന്നേ​​ര​​വും ഒ​​പ്പി​​ട്ട ശേ​​ഷം കാ​​ന്പ​​സി​​ൽ​​ത​​ന്നെ ന​​ട​​ക്കു​​ന്ന സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കാ​​മെ​​ന്ന വി​​ചി​​ത്ര നി​​ർ​​ദേ​​ശ​​മാ​​ണ് ഉ​​ത്ത​​ര​​വി​​ൽ ന​​ൽ​​കി​​യി​​രി​​ക്കു​​ന്ന​​ത്.

27,28 തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ക്കു​​ന്ന മ​​ഹാ​​ത്മാ​​ഗാ​​ന്ധി യൂ​​ണി​​വേ​​ഴ്സി​​റ്റി എം​​പ്ലോ​​യീ​​സ് അ​​സോ​​സി​​യേ​​ഷ​​ന്‍റെ വാ​​ർ​​ഷി​​ക​​സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കാ​​ൻ മ​​ഹാ​​ത്മാ​​ഗാ​​ന്ധി എം​​പ്ലോ​​യീ​​സ് അ​​സോ​​സി​​യേ​​ഷ​​ന്‍റെ എ​​ല്ലാ അം​​ഗ​​ങ്ങ​​ൾ​​ക്കും അ​​നു​​വാ​​ദം ന​​ൽ​​കി​​യ​​ത് ര​​ജി​​സ്ട്രാ​​റാ​​ണ്.

സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന​​വ​​ർ പ​​തി​​വു​​പോ​​ലെ രാ​​വി​​ലെ​​യും വൈ​​കു​​ന്നേ​​ര​​വും ഹാ​​ജ​​ർ രേ​​ഖ​​പ്പെ​​ടു​​ത്തേ​​ണ്ട​​താ​​ണെ​​ന്നു​​മാ​​ണ് അ​​സി​​സ്റ്റ​​ന്‍റ് ര​​ജി​​സ്ട്രാ​​ർ ഒ​​ന്ന് (ഭ​​ര​​ണ​​വി​​ഭാ​​ഗം) ആ​​ർ. പ്രേം​​കു​​മാ​​ർ സ​​ർ​​ക്കു​​ല​​ർ ഇ​​റ​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്.

എം​​പ്ലോ​​യീ​​സ് അ​​സോ​​സി​​യേ​​ഷ​​ൻ ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ന​​ൽ​​കി​​യ ക​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ര​​ജി​​സ്ട്രാ​​റു​​ടെ ഉ​​ത്ത​​ര​​വ് സ​​ഹി​​ത​​മാ​​ണ് സ​​ർ​​ക്കു​​ല​​ർ. ജീ​​വ​​ന​​ക്കാ​​ർ കൂ​​ട്ട​​ത്തോ​​ടെ സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കാ​​ൻ പോ​​യ​​തോ​​ടെ യൂ​​ണി​​വേ​​ഴ്സി​​റ്റി​​യു​​ടെ പ്ര​​വ​​ർ​​ത്ത​​നം താ​​ളം തെ​​റ്റി.

ഇ​​ന്ന​​ലെ രാ​​വി​​ലെ ന​​ട​​ന്ന സ​​മ്മേ​​ള​​നം ഉ​​ന്ന​​ത വി​​ദ്യാ​​ഭ്യാ​​സ മ​​ന്ത്രി ഡോ. ​​കെ.​​ടി. ജ​​ലീ​​ലാ​​ണ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്ത​​ത്. സി​​പി​​എം ജി​​ല്ലാ സെ​​ക്ര​​ട്ട​​റി വി.​​എ​​ൻ. വാ​​സ​​വ​​ൻ, കെ. ​​സു​​രേ​​ഷ്കു​​റു​​പ്പ് എം​​എ​​ൽ​​എ, സി​​ൻ​​ഡി​​ക്ക​​റ്റം​​ഗം പി.​​കെ. ഹ​​രി​​കു​​മാ​​ർ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള നേ​​താ​​ക്ക​​ൾ പ​​ങ്കെ​​ടു​​ത്തു. ഇ​​ന്നു പ്ര​​തി​​നി​​ധി സ​​മ്മേ​​ള​​നം മ​​ഹി​​ളാ അ​​സോ​​സി​​യേ​​ഷ​​ൻ സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി പി. ​​സ​​തീ​​ദേ​​വി ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.

Related posts

Leave a Comment