അ​ങ്ക​ണ​വാ​ടി​യി​ൽ​വ​ച്ച് ഭ​ക്ഷ​ണം തൊ​ണ്ട​യി​ൽ കു​രു​ങ്ങി മൂ​ന്ന​ര​ വ​യ​സു​കാ​ര​ൻ മ​രി​ച്ചു! പ​ട്ടാ​മ്പി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും…

പാ​ല​ക്കാ​ട്: തൊ​ണ്ട​യി​ൽ ഭ​ക്ഷ​ണം കു​രു​ങ്ങി മൂ​ന്ന​ര​വ​യ​സു​കാ​ര​ൻ മ​രി​ച്ചു. ചെ​ർ​പ്പു​ള​ശേ​രി നെ​ല്ലാ​യ സ്വ​ദേ​ശി അ​ബ്ദു​ൾ സ​ലാ​മി​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ് ജ​ലാ​ലാ​ണ് മ​രി​ച്ച​ത്.

മു​ഹ​മ്മ​ദ് ജ​ലാ​ൽ വീ​ട്ടി​ൽ​നി​ന്നും കൊ​ണ്ടു​വ​ന്ന ഭ​ക്ഷ​ണം അ​ങ്ക​ണ​വാ​ടി​യി​ൽ​വ​ച്ച് ക​ഴി​ക്കു​ന്ന​തി​നി​ടെ​യാ​ണ് തൊ​ണ്ട​യി​ൽ കു​രു​ങ്ങി​യ​ത്.

ഉ​ട​ൻ ത​ന്നെ കു​ട്ടി​യെ പ​ട്ടാ​മ്പി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Related posts

Leave a Comment