ആ​സി​ഫി​ന് ന​ല്ല ടെ​ൻ​ഷ​നു​ണ്ടാ​യി​രു​ന്നു..! അ​ത് ഓ​ർ​മി​ക്കാ​നു​ള്ള ന​ല്ല നി​മി​ഷ​മാ​യി​രു​ന്നു; മം​മ്ത മോ​ഹ​ൻ​ദാ​സ് മനസുതുറക്കുന്നു…

ആ​സി​ഫും ഞാ​നും അ​യ​ൽ​ക്കാ​രാ​ണ്. അ​തി​നാ​ൽ അ​പ​രി​ചി​ത​ത്വം ഇ​ല്ല. പ​ക്ഷെ സ്ക്രീ​നി​ൽ വീ​ണ്ടും ഒ​രു​മി​ച്ചെ​ത്തു​മ്പോ​ൾ ഒ​രു​പാ​ട് മാ​റ്റ​ങ്ങ​ൾ ആ​സി​ഫി​ന് വ​ന്നി​ട്ടു​ണ്ട്.

ക​ഥ തു​ട​രു​ന്നു എ​ന്ന സി​നി​മ​യി​ൽ ആ​സി​ഫ് വ​ന്ന് മ​ന​ഹോ​ര​മാ​യ ഗാ​ന​രം​ഗം ചെ​യ്തു. അ​ന്ന് ആ​സി​ഫി​ന് ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ൾ തോ​ന്നി​യേ​ക്കാം.

ഞാ​ന​പ്പോ​ഴേ​ക്കും കു​റ​ച്ച് സി​നി​മ​ക​ൾ ചെ​യ്തി​ട്ടു​ണ്ട്. ആ​സി​ഫി​ന് ന​ല്ല ടെ​ൻ​ഷ​നു​ണ്ടാ​യി​രു​ന്നു. ആ ​സി​നി​മ റി​ലീ​സാ​യി പാ​ട്ട് ഹി​റ്റാ​യ ശേ​ഷ​മാ​ണ് എ​ന്നോ​ട് ക്ര​ഷു​ണ്ടാ​യി​രു​ന്നെ​ന്ന് ആ​സി​ഫ് ഏ​തോ ഒരു അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞ​ത്.

ഈ​യ​ടു​ത്താ​ണ് ആ​രോ അ​തെ​നി​ക്ക് ഷെ​യ​ർ ചെ​യ്ത​ത്. സോ ​ക്യൂ​ട്ട് എ​ന്നാ​യി​രു​ന്നു എ​ന്‍റെ പ്ര​തി​ക​ര​ണം. അ​ത് ഓ​ർ​മി​ക്കാ​നു​ള്ള ന​ല്ല നി​മി​ഷ​മാ​യി​രു​ന്നു. ആ​സി​ഫ് ഇ​ക്ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ മെ​ച്വുർ ആ​വു​ന്ന​ത് ഞാ​ൻ ക​ണ്ടു.

-മം​മ്ത മോ​ഹ​ൻ​ദാ​സ്

Related posts

Leave a Comment