വിദ്യാര്‍ഥികളുടെ ശ്രദ്ധയ്ക്ക്, ഇന്നത്തെ സ്‌പെഷല്‍ പാമ്പ്! സർക്കാർ സ്കൂളിലെ ഉച്ചഭക്ഷണത്തിൽ പാമ്പ്; ചി​ല കു​ട്ടി​ക​ൾ ഇ​ത് ക​ഴി​ച്ചു​തു​ട​ങ്ങി​യി​രു​ന്നു

mid-day-meal-snakeഫ​രീ​ദാ​ബാ​ദി​ലെ ഒ​രു സ​ർ​ക്കാ​ർ സ്കൂ​ളി​ൽ കു​ട്ടി​ക​ൾ​ക്കു ന​ൽ​കി​യ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ൽ പാ​ന്പ്! അ​ധ്യാ​പ​ക​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പാ​ന്പി​നെ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ​ത​ന്നെ കു​ട്ടി​ക​ളോ​ട് ഭ​ക്ഷ​ണം ക​ഴി​ക്ക​രു​തെ​ന്ന് അ​റി​യി​ച്ചു. എ​ന്നാ​ൽ, ചി​ല കു​ട്ടി​ക​ൾ ഇ​ത് ക​ഴി​ച്ചു​തു​ട​ങ്ങി​യി​രു​ന്നു.

പാ​ന്പ് വാ​ർ​ത്ത അ​റി​ഞ്ഞ​തോ​ടെ ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ ഇ​വ​രി​ൽ‌ ചി​ല​രെ ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. സ്കൂ​ളി​ൽ​നി​ന്നു ല​ഭി​ക്കു​ന്ന ഭ​ക്ഷ​ണ​ത്തി​ന് ദു​ർ​ഗ​ന്ധ​മു​ണ്ടെ​ന്നും എ​ന്നാ​ൽ, ഇ​താ​ദ്യ​മാ​യാ​ണ് പാ​ന്പി​നെ കി​ട്ടി​യ​തെ​ന്നും ഇ​വി​ടെ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ൾ പ​റ‍​യു​ന്നു.

Related posts