ഒന്നാമന്‍ പിണറായി..! മ​ന്ത്രി​മാ​ർ​ക്ക് ഔ​ദ്യോ​ഗി​ക വാ​ഹ​ന​ങ്ങ​ളാ​യി; മ​ന്ത്രി​മാ​രും അ​വ​രു​ടെ വാ​ഹ​ന​ത്തി​ന്‍റെ ന​ന്പ​രും ഇങ്ങനെ…

തി​രു​വ​ന​ന്ത​പു​രം : ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​രി​ലെ മ​ന്ത്രി​മാ​ർ​ക്ക് ഔ​ദ്യോ​ഗി​ക വാ​ഹ​ന​ങ്ങ​ളാ​യി. മ​ന്ത്രി​മാ​രു​ടെ വാ​ഹ​ന​ങ്ങ​ൾ​ക്കും ന​ന്പ​രാ​യി. ഇ​പ്പോ​ൾ ന​ൽ​കി​യു​ട്ടു​ള്ള ന​ന്പ​രു​ക​ൾ താ​ത്കാ​ലി​ക​മാ​ണ്.

മ​ന്ത്രി​മാ​രും അ​വ​രു​ടെ വാ​ഹ​ന​ത്തി​ന്‍റെ ന​ന്പ​രും:

പി​ണ​റാ​യി വി​ജ​യ​ൻ മു​ഖ്യ​മ​ന്ത്രി കേ​ര​ളാ സ്റ്റേ​റ്റ് -1, കെ.​രാ​ജ​ൻ-2, റോ​ഷി അ​ഗ​സ്റ്റി​ൻ-3, എ.​കെ.​ശ​ശീ​ന്ദ്ര​ൻ-4, വി.​ശി​വ​ൻ​കു​ട്ടി-5, കെ.​രാ​ധാ​കൃ​ഷ്ണ​ൻ-6, അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ൽ-7, എം.​വി.​ഗോ​വി​ന്ദ​ൻ മാ​സ്റ്റ​ർ-8,

ആ​ന്‍റ​ണി രാ​ജു-9, കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ-10, പി.​രാ​ജീ​വ്-11, വി.​എ​ൻ.​വാ​സ​വ​ൻ-12, ജി.​ആ​ർ.​അ​നി​ൽ-13, പി.​പ്ര​സാ​ദ്-14, പി.​എ.​മു​ഹ​മ്മ​ദ് റി​യാ​സ്-25, സ​ജി​ചെ​റി​യാ​ൻ16, കെ.​കൃ​ഷ്ണ​ൻ​കു​ട്ടി15, വി. ​അ​ബ്ദു​റ​ഹ്മാ​ൻ-81, ജെ.​ചി​ഞ്ചു​റാ​ണി-22, ഡോ: ​ആ​ർ.​ബി​ന്ദു-19, വീ​ണാ ജോ​ർ​ജ്-20.

Related posts

Leave a Comment