ജ്വ​ല്ല​റി​ക​ളും വ​സ്ത്ര​ശാ​ല​ക​ളും തു​റ​ക്കാം, പ​രി​മി​ത​മാ​യ സ്റ്റാ​ഫി​നെ ഉ​ൾ​പ്പെ​ടു​ത്തി…! ലോ​ക്ക്ഡൗ​ണി​ൽ ഇ​ള​വ് പ്ര​ഖ്യാ​പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് അ​തി​വ്യാ​പ​ന സാ​ഹ​ച​ര്യ​ത്തി​ൽ ഞ​യാ​റാ​ഴ്ച​വ​രെ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള ട്രി​പ്പി​ൾ ലോ​ക്ഡൗ​ണി​ൽ ഏ​താ​നും ഇ​ള​വ് വ​രു​ത്തി ദു​ര​ന്ത നി​വാ​ര​ണ വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി.

വ​സ്ത്ര​ശാ​ല​ക​ൾ, ജ്വ​ല്ല​റി​ക​ൾ എ​ന്നി​വ പ​രി​മി​ത​മാ​യ സ്റ്റാ​ഫി​നെ ഉ​ൾ​പ്പെ​ടു​ത്തി തു​റ​ക്കാം. എ​ന്നാ​ൽ ഓ​ൺ​ലൈ​ൻ വി​ൽ​പ്പ​ന​യും ഹോം ​ഡെ​ലി​വ​റി​യും മാ​ത്ര​മേ പാ​ടു​ള്ളു. വി​വാ​ഹ പാ​ർ​ട്ടി​ക​ൾ​ക്ക് വ​സ്ത്ര​ശാ​ല​ക​ളി​ലും ജ്വ​ല്ല​റി​ക​ളി​ലും എ​ത്തി സാ​ധ​നം വാ​ങ്ങാം.

തീ​ര​ദേ​ശ​ത്ത് ക​ട​ൽ​ക്ഷോ​ഭ​ത്തെ തു​ട​ർ​ന്ന് ദു​ര​ന്തം നേ​രി​ടു​ന്ന​വ​ർ​ക്ക് സൗ​ജ​ന്യ കി​റ്റ് വി​ത​ര​ണം ന​ട​ത്താം. പൈ​നാ​പ്പി​ൾ മേ​ഖ​ല​യി​ൽ തൊ​ഴി​ൽ ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് തൊ​ഴി​ൽ ചെ​യ്യാം.

Related posts

Leave a Comment