ഫ്ലോപ്പിൽ തുടങ്ങിയതാരം, മി​ന്നി​ച്ച് മി​ർ​ണ മേ​നോ​ൻ

ഫ്ലോ​പ്പി​ൽ തു​ട​ങ്ങു​ക​യും പി​ന്നീ​ട് വ​മ്പ​ൻ ഹി​റ്റി​ലൂ​ടെ ആ​രാ​ധ​ക​രു​ടെ പ്രി​യ​ങ്ക​രി​യാ​യി മാ​റി​യ അ​ന​വ​ധി താ​ര​ങ്ങ​ൾ സി​നി​മ​യി​ൽ ഉ​ണ്ടായിട്ടുണ്ട്.

ആ ​നി​ര​യി​ൽ അ​വ​സാ​നം വ​രു​ന്ന​ത് ന​ടി മി​ർ​ണ മേ​നോ​ൻ ആ​ണ്. ബി​ഗ് ബ്ര​ദ​ർ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ള​ത്തി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച മ​ല​യാ​ളി​യാ​യ താ​രം ഇ​ന്ന് ജ​യി​ല​റി​ലൂ​ടെ ആ​രാ​ധ​ക​രു​ടെ പ്രി​യ​ങ്ക​രി​യാ​യി ക​ഴി​ഞ്ഞി​രി​ക്കു​ക​യാ​ണ്.

650 കോ​ടി ക​ള​ക്ഷ​ൻ നേ​ടി​യ ചി​ത്ര​ത്തി​ൽ ര​ജ​നീ​കാ​ന്തി​ന്‍റെ മ​രു​മ​ക​ളു​ടെ വേ​ഷ​മാ​ണ് മി​ർ​ണ അ​വ​ത​രി​പ്പി​ച്ച​ത്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ താ​ര​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും വ​ള​രെ​പ്പെ​ട്ടെന്നാ​ണ് ഹി​റ്റാ​വു​ന്ന​ത്. അ​ത്ത​ര​ത്തി​ൽ ന​ടി​യു​ടെ പു​ത്ത​ൻ ചി​ത്ര​ങ്ങ​ളും ത​രം​ഗ​മാ​യി​രി​ക്കു​ന്നു.

Actress Mirna Menon Gonna Playing An Imprtant Role in Rajanikanth's  Upcoming Film Jailer, Says Repor | Mirna Menon: ക്യൂട്ട് ആന്റ് ഹോട്ട്  ലുക്കിൽ മിർണ... ലാലേട്ടന്റെ നായിക വെക്കേഷനിലാണോ ...

ഗ്ലാ​മ​റ​സ് ലു​ക്കി​ലു​ള്ള ന​ടി​യു​ടെ ഫോ​ട്ടോ​ഷൂ​ട്ടു​ക​ൾ പ​ല​തും ശ്ര​ദ്ധി​ക്ക​പ്പെ​ടാ​റു​ണ്ട്. ചു​രു​ക്കം സി​നി​മ​ക​ളി​ൽ മാ​ത്ര​മാ​ണ് മീ​ർ​ണ അ​ഭി​ന​യി​ച്ചി​ട്ടു​ള്ള​ത്. മ​ല​യാ​ള​ത്തി​ലും ത​മി​ഴി​ലും തെ​ലു​ങ്കി​ലും താ​രം സ​ജീ​വ​മാ​ണ്.

Malayalam bigbrother movie actress Mirna Menon photoshoot Photos: HD  Images, Pictures, Stills, First Look Posters of Malayalam bigbrother movie  actress Mirna Menon photoshoot Movie - Mallurepost.com

Related posts

Leave a Comment